ദുബായ് : പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന…
കുവൈത്ത് സിറ്റി : അമേരിക്കന്‍ ജനത ഡോണള്‍ഡ് ട്രംപിൽ അര്‍പ്പിച്ച വിശ്വാസത്തെ അഭിനന്ദിച്ചു കൊണ്ട് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍…
ജിദ്ദ : ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകൊയ്ക്ക് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 103.4 ബില്യൻ (10,340 കോടി) റിയാല്‍ ലാഭം. മൂന്നാം…
ജിദ്ദ : അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടി കർശനമാക്കി ജിദ്ദ നഗരസഭ. നിയമവിരുദ്ധമായി നിർമിച്ച നിരവധി കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഉത്തര ജിദ്ദയിലെ അബ്ഹുറില്‍ പ്രിന്‍സ് അബ്ദുല്‍ മജീദ്…
റിയാദ്: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച…
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രിയ സുഹൃത്തിന്…
മസ്‌കത്ത് : ഒമാനില്‍ രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ദാഹിറ ഗവര്‍ണറേറ്റിലെ റസ്‌റ്ററന്റുകള്‍, കഫേകള്‍, മറ്റു വാണിജ്യ…
ദോഹ : ഖത്തർ ഭരണഘടനാ ഭേദഗതിയിൽ ജനഹിതം അറിയാൻ നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം വോട്ടർമാരും ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി .ഇന്നലെ നടന്ന ഹിതപരിശോധനയിൽ 89…
മസ്‌കത്ത് : ഒരു റിയാലിന്റെ നാണയും പുറത്തിറക്കി ഒമാൻ സെന്‍ട്രല്‍ ബാങ്ക്. ഒമാന്‍ ആതിഥേയത്വം വഹിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഓഫ് സോവറിന്‍ വെല്‍ത്ത് ഫണ്ട്‌സ് 2024ന്റെ സ്മാരകമായാണ്…
അബൂദബി: ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 10 ലക്ഷം ഡോളർ (എട്ട് കോടി രൂപ) സമ്മാനത്തുകയുള്ള അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർ.പി.എമ്മും. ബുർജീൽ ഹോൾഡിങ്സ്…
This website uses cookies.