ജിദ്ദ : അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടി കർശനമാക്കി ജിദ്ദ നഗരസഭ. നിയമവിരുദ്ധമായി നിർമിച്ച നിരവധി കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഉത്തര ജിദ്ദയിലെ അബ്ഹുറില്‍ പ്രിന്‍സ് അബ്ദുല്‍ മജീദ് റോഡിന്റെ അവസാന ഭാഗത്ത് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയത് കൊട്ടാരസദൃശ്യമായ വീടായിരുന്നു.
നോര്‍ത്ത് അബ്ഹുറിലെ 33 ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള 48 പ്ലോട്ടുകള്‍ തിരിച്ചുപിടിച്ചു. ദക്ഷിണ ജിദ്ദയിലെ ഖുംറയില്‍ 35 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്തെ കയ്യേറ്റവും ഒഴിപ്പിച്ചു. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ മുഴുവൻ ഒഴിപ്പിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.