News

ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11ന്

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്​ തെ​ര​​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11ന് ​ന​ട​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീഷ​ണ​ര്‍ ബാ​ബു രാ​ജേ​ന്ദ്ര​ന്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഏ​ഴാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്.നാ​മ​നി​ര്‍ദേ​ശ…

2 years ago

ട്രൂഡോ വിടുന്ന മട്ടില്ല; ഫാസ്റ്റ് ട്രാക്ക് സ്റ്റുഡൻസ് വിസ സംവിധാനത്തില്‍ നിന്ന് ഇന്ത്യ പുറത്ത്

ഒട്ടാവ: ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ തുടര്‍ന്ന് കാനഡ. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍സ് വിസ സംവിധാനത്തില്‍ നിന്ന് ഇന്ത്യയെയും ഒഴിവാക്കി. ഇന്ത്യക്ക് പുറമേ പതിമൂന്ന് രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി.…

2 years ago

ഖത്തറിൽ വാട്ടർ ടാക്സി സർവീസ് ആരംഭിക്കുന്നു

ദോഹ: രാജ്യത്തെ ഗതാഗത രംഗത്ത് വൻ മാറ്റം കൊണ്ടുവരുന്ന വാട്ടർ ടാക്സി സർവീസ് ആരംഭിക്കാൻ പോകുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. അൽ വക്റ മുതൽ അൽഖോർ…

2 years ago

പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ; എൻ.കെ. പ്രേമചന്ദ്രൻ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച നടത്തി

റിയാദ് : സൗദി അറേബ്യയിലെ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി  ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി.…

2 years ago

മറാഇ 2024: അപൂർവ്വയിനം മൃഗങ്ങളുടെയും കന്നുകാലികളുടെയും പ്രദർശനം 27 മുതൽ.

മനാമ∙ ബഹ്‌റൈന്‍റെ പ്രധാനപ്പെട്ട വാർഷിക ആഘോഷങ്ങളിലൊന്നായ മറാഇ 2024 അനിമൽ പ്രൊഡക്ഷൻ ഷോ  27ന് ആരംഭിക്കും. ഡിസംബർ 1 വരെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കുന്ന…

2 years ago

ദുബായ് റൈഡ്: പ്രധാന റോഡുകൾ അൽപസമയത്തേക്ക് അടച്ചിടും.

ദുബായ് : ദുബായ് റൈഡ് നടക്കുന്നത് കാരണം നഗരത്തിലെ ചില പ്രധാന റോഡുകളിൽ നാളെ മുതൽ കുറച്ചുസമയത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ)…

2 years ago

ഒന്നാമനായി ദുബായ്; നേട്ടം സിംഗപ്പൂർ, ലൊസാഞ്ചലസ്, സിഡ്നി നഗരങ്ങളെ മറികടന്ന്.

ദുബായ് : ബ്രാൻഡ് ഫിനാൻസിന്റെ 'ഗ്ലോബൽ സിറ്റി ഇൻഡക്‌സ് 2024' റിപ്പോർട്ടിൽ ദുബായ് മധ്യപൂർവദേശത്തേയും ആഫ്രിക്കയിലെയും മികച്ച നഗരം. എല്ലാ പ്രധാന പ്രകടന സൂചകങ്ങളിലും വിഭാഗങ്ങളിലും അസാധാരണമായ…

2 years ago

2034 ലോകകപ്പ്: കാണികൾക്കായി ഒരുങ്ങുകയാണ് സൗദിയും റോഷൻ സ്റ്റേഡിയവും

റിയാദ് :  2034 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സൗദിയിൽ തുടക്കമായി. രാജ്യത്തിന്‍റെ വിഷൻ 2030 ന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ…

2 years ago

വണ്ടർ ഗാർഡൻ സോൺ സന്ദർശകർക്കായി തുറന്നു.

റിയാദ് : റിയാദ് സീസണിലെ ഏറ്റവും ജനപ്രിയ ആകർഷണങ്ങളിലൊന്നായി മാറിയ വണ്ടർ ഗാർഡൻ സോൺ, സന്ദർശകർക്കായി തുറന്നു. പൂക്കളും നിറങ്ങളും കൊണ്ട് നിറഞ്ഞ ഈ സോൺ, എല്ലാ…

2 years ago

നാ​ലാ​മ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​റി​ന് തു​ട​ക്കം

മ​നാ​മ: നാ​ലാ​മ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​റി​ന് തു​ട​ക്ക​മാ​യി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ സാ​ഖീ​റി​ലെ 65 കി​ലോ​മീ​റ്റ​ർ റൂ​ട്ടി​ലാ​യി​രു​ന്നു മ​ത്സ​രം. മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ…

2 years ago

This website uses cookies.