News

ഖത്തർ ദേശീയ ദിന ആശംസകൾ അറിയിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി

ദോഹ : ഖത്തർ ദേശീയ ദിനത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്നു. നന്മയും സന്തോഷവും ലഭിക്കാനും…

1 year ago

ഖത്തറിന് ദേശീയ ദിനാശംസകൾ നേർന്ന് ഇന്ത്യ.

ദോഹ : ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസകൾ നേർന്ന് ഇന്ത്യൻ ഭരണാധികാരികൾ. പ്രസിഡന്‍റ്  ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ്…

1 year ago

‘ഇന്ത്യ നൂറു ശതമാനം തീരുവ ചുമത്തിയാൽ തിരിച്ചും അങ്ങനെ ചെയ്യും’: മുന്നറിയിപ്പുമായി ട്രംപ്.

ന്യൂയോർക്ക് : അമേരിക്കന്‍ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.…

1 year ago

കൊ​ല്ലു​ന്ന നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് വേ​ണ്ടി അ​ട​ക്കു​ന്നു. ഗൂ​ബ്ര അ​ട​ക്ക​മു​ള്ള പ​ല സ്കൂ​ളു​ക​ളി​ലും അ​വ​ധി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സ്കൂ​ളു​ക​ൾ ഈ ​വ​ർ​ഷം ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി…

1 year ago

വിസ്മയക്കാഴ്ചകളൊരുക്കി കലാശാസ്ത്ര പ്രദർശനമേള.

റാസൽഖൈമ : രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള 'ഇൻക്യുബേറ്റർ 5.0' ശ്രദ്ധേയമായി. നഴ്സറി മുതൽ 12–ാം ക്ലാസുവരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെയാണ്…

1 year ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദോഹ മെട്രോലിങ്ക് സർവീസിൽ മാറ്റം

ദോഹ : ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്നുമുതൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എം 143 ബസ് നിലവിലുള്ള  കോർണിഷ് സ്റ്റേഷനിൽ…

1 year ago

അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത്‌ സിറ്റി : ശനിയാഴ്ച ഷെയ്ഖ് ജാബെര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ (ഗള്‍ഫ് സെയ്ന്‍ 26) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായ് പൊതുമരാമത്ത് മന്ത്രാലയം…

1 year ago

രൂപയുടെ മൂല്യത്തകർച്ചയിൽ നേട്ടമുണ്ടാക്കി പ്രവാസികൾ; വിനിമയ നിരക്ക് ഇത്രയും ഉയരുന്നത് ആദ്യം

അബുദാബി : മൂല്യത്തകർച്ചയിൽ രൂപ പുതിയ റെക്കോർഡിടുമ്പോൾ നേട്ടമുണ്ടാക്കി പ്രവാസികൾ . ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികൾക്ക് ലഭിച്ചത്. ഇതര ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും…

1 year ago

എണ്ണയിതര വരുമാന സ്രോതസ്സിൽ ഏറ്റവും വലുതായി ടൂറിസം മാറും -ടൂറിസം മന്ത്രി

റി​യാ​ദ്​: രാ​ജ്യ​ത്ത്​ എ​ണ്ണ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ വ​രു​മാ​ന സ്രോ​ത​സ്സാ​യി ടൂ​റി​സം മാ​റു​മെ​ന്ന്​ ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് പ​റ​ഞ്ഞു. റി​യാ​ദി​ൽ ടൂ​റി​സം സം​ബ​ന്ധി​ച്ച…

1 year ago

2034 ലോകകപ്പ് ആതിഥേയത്വം; രാജ്യത്തിനുള്ള ആഗോള പദവിയെ പ്രതിഫലിപ്പിക്കുന്നു -സൗദി മന്ത്രിസഭ

റി​യാ​ദ്​: 2034 ലോ​ക​ക​പ്പ് സം​ഘ​ടി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​​ന്റെ ഉ​യ​ർ​ന്ന പ​ദ​വി​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​​ സൗ​ദി മ​ന്ത്രി​സ​ഭ. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്​​ച റി​യാ​ദി​ലെ…

1 year ago

This website uses cookies.