News

റാസൽഖൈമയിൽ വിമാനം കടലിൽ തകർന്നുവീണു; ഇന്ത്യൻ യുവ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും മരിച്ചു.

റാസൽഖൈമ : ജസീറ ഏവിയേഷൻ ക്ലബിന്‍റെ ചെറുവിമാനം റാസൽഖൈമയിൽ കടലിൽ തകർന്നുവീണ് ഇന്ത്യക്കാരനായ യുവ ഡോക്ടറും പൈലറ്റായ പാക്കിസ്ഥാനി യുവതിയും മരിച്ചു. യുഎഇയിൽ ജനിച്ചു വളർന്ന  സുലൈമാൻ…

1 year ago

സ്കാനിങിൽ തലയ്ക്കു പരുക്ക്; മെഡിക്കൽ ബോർഡ് രൂപീകരിച്ചു, ഉമാ തോമസിന് അടിയന്തര ശസ്ത്രക്രിയ

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി വീണ തൃക്കാക്കര എംഎൽഎ ഉമ തോമസിന് ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി ഡോക്ടർമാർ. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. സ്കാനിങിൽ…

1 year ago

ഉമാ തോമസിന്റെ വീഴ്ച: സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

കൊച്ചി: ഉമാ തോമസ് എംഎല്‍എ വീണ് ഗുരുതര പരിക്കേല്‍ക്കാനിടയായതില്‍ സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണം ആശങ്കപ്പെടുത്തുന്നതാണെന്നും കായികേതര പരിപാടികള്‍ക്ക് വേണ്ട…

1 year ago

ഗ്യാലറിയിൽ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ്…

1 year ago

യുഎഇയിൽ നിന്ന് റഷ്യയിലേക്ക് പറക്കാം; പുത്തൻ സർവീസുമായി എയർ അറേബ്യ.

റാസൽഖൈമ : എയർ അറേബ്യ റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് റഷ്യയിലെ മോസ്കോയിലേക്കു സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ 3 സർവീസുണ്ട്. ഡിമാൻഡ് അനുസരിച്ച് സേവനം വ്യാപിപ്പിക്കും. റാസൽഖൈമ…

1 year ago

യുഎഇയിൽ മെഡിക്കൽ ഉൽപന്നങ്ങളുടെ നിയന്ത്രണത്തിനായി പുതിയ നിയമം

അബുദാബി : മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി യുഎഇ പുതിയ നിയമം പ്രഖ്യാപിച്ചു. സ്ഥാപനം, സുരക്ഷ, വികസനം, വിതരണം എന്നിവ കാര്യക്ഷമമാക്കുകയാണ് ഇന്ന്…

1 year ago

കുവൈത്തിൽ എൻജിനീയറിങ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനും പുതുക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ എൻജിനീയറിങ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനും പുതുക്കുന്നതിനും എൻജിനീയറിങ് യോഗ്യതകളുടെ തുല്യത സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ…

1 year ago

സൗദിയിൽ 23,194 അനധികൃത താമസക്കാർ അറസ്റ്റിൽ.

റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ…

1 year ago

കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി പൗരൻ അറസ്റ്റിൽ

കുവൈത്ത്‌ സിറ്റി : ഏഷ്യൻ വംശജനായ ഗാർഹിക തൊഴിലാളിയെ സ്വദേശി പൗരൻ കൊലപ്പെടുത്തി. ജഹറ ഗവര്‍ണറേറ്റിലാണ് സംഭവം.പ്രതിക്ക് വേണ്ടി ജോലി ചെയ്തിരുന്ന  തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ…

1 year ago

This website uses cookies.