News

യുഎഇയിൽ മെഡിക്കൽ ഉൽപന്നങ്ങളുടെ നിയന്ത്രണത്തിനായി പുതിയ നിയമം

അബുദാബി : മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി യുഎഇ പുതിയ നിയമം പ്രഖ്യാപിച്ചു. സ്ഥാപനം, സുരക്ഷ, വികസനം, വിതരണം എന്നിവ കാര്യക്ഷമമാക്കുകയാണ് ഇന്ന്…

2 years ago

കുവൈത്തിൽ എൻജിനീയറിങ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനും പുതുക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ എൻജിനീയറിങ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനും പുതുക്കുന്നതിനും എൻജിനീയറിങ് യോഗ്യതകളുടെ തുല്യത സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ…

2 years ago

സൗദിയിൽ 23,194 അനധികൃത താമസക്കാർ അറസ്റ്റിൽ.

റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ…

2 years ago

കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി പൗരൻ അറസ്റ്റിൽ

കുവൈത്ത്‌ സിറ്റി : ഏഷ്യൻ വംശജനായ ഗാർഹിക തൊഴിലാളിയെ സ്വദേശി പൗരൻ കൊലപ്പെടുത്തി. ജഹറ ഗവര്‍ണറേറ്റിലാണ് സംഭവം.പ്രതിക്ക് വേണ്ടി ജോലി ചെയ്തിരുന്ന  തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ…

2 years ago

സൗദിയിൽ പൊതുവഴി തടസ്സപ്പെടുത്തിയാൽ പിഴ 1 ലക്ഷം റിയാൽ

ജിദ്ദ : പൊതുവഴി മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ പരമാവധി 100,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സൗകര്യങ്ങളുടെ സംരക്ഷണ നിയമത്തിന് കീഴിലുള്ള പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. പൊതു…

2 years ago

ശക്തമായ കാറ്റ് വീശും: ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യത.

ജിദ്ദ : തിങ്കളാഴ്‌ച മുതൽ ബുധനാഴ്ച വരെ ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ…

2 years ago

ജനുവരി 1 മുതൽ കർശന പരിശോധന: നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനും സാധ്യത, മുന്നറിയിപ്പുമായി യുഎഇ

അബുദാബി : യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…

2 years ago

അ​ജ്​​മാ​ന്​ 370 കോ​ടി ദി​ർ​ഹ​മി​ന്‍റെ ബ​ജ​റ്റ്​

അ​ജ്മാ​ന്‍ : എ​മി​റേ​റ്റി​ന്റെ 2025ലെ ​പൊ​തു ബ​ജ​റ്റി​ന് അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി അം​ഗീ​കാ​രം ന​ൽ​കി. 370 കോ​ടി ദി​ർ​ഹ​മി​ന്‍റെ ബ​ജ​റ്റി​നാ​ണ് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്…

2 years ago

ഗസ്സ വെടിനിർത്തൽ ചർച്ചവീണ്ടും: ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും

ദോഹ: ഗസ്സയിൽ വെടിനിർത്തൽ ശ്രമങ്ങൾ വീണ്ടും ഊർജിതമാക്കി ദോഹയിൽ ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച. ശനിയാഴ്ചയാണ് ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യയുടെ…

2 years ago

വി​മാ​ന​യാ​ത്ര​യി​ൽ ല​​ഗേ​​ജ്​ നി​​യ​​ന്ത്ര​​ണം; പ്ര​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​കും

ദു​ബൈ: വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​ള്ള ഇ​ന്ത്യ​യി​ലെ ബ്യൂ​​റോ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി​യു​ടെ (ബി.​​സി.​​എ.​​എ​​സ്) തീ​രു​മാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും. പു​തി​യ നി​യ​ന്ത്ര​ണം അ​നു​സ​രി​ച്ച്​…

2 years ago

This website uses cookies.