കുവൈത്ത് സിറ്റി: രാജ്യത്ത് ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർക്കും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കനത്ത പിഴകൾ പുതുവർഷത്തിൽ…
ദുബായ് : അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിനു സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം . ആളപായമില്ലെങ്കിലും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. താഴത്തെ നിലയിൽനിന്ന് ഉയർന്ന…
കൊച്ചി: നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച് സംയുക്ത പരിശോധനാ റിപ്പോര്‍ട്ട്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ…
കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎ രാവിലെ കണ്ണ് തുറക്കുകയും കൈ കാലുകൾ ചലിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം…
ദുബായ് : രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഇന്ന് (ഡിസംബർ 31) അവസാനിക്കും. പൊതുമാപ്പിന്റെ ആനുകൂല്യം…
റിയാദ് : റിയാദ് കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കം 14 വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് ഉച്ചക്ക് 12 മുതല്‍…
മസ്‌കത്ത് : തണുപ്പ് ശക്തമായ സാഹചര്യത്തില്‍ വീടുകളും പരിസരവും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ട് മസ്‌കത്ത് നഗരസഭ. ഈച്ച, കൊതുക്, എലി തുടങ്ങിയവയുടെ ശല്യം വര്‍ധിക്കാന്‍…
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനം വൈകും. തിങ്കളാഴ്ച…
മസ്‌കത്ത്: രാജ്യത്ത് മൊബൈൽ, ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷം…
കുവൈത്ത് സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍…
This website uses cookies.