News

വെടിക്കെട്ട്, ഡ്രോൺ ഷോ: പുതുപുലരിയെ വരവേറ്റ് യുഎഇ, മണ്ണും വിണ്ണും നിറഞ്ഞ് ആഘോഷം

അബുദാബി : വാനിൽ അഗ്നിപുഷ്പങ്ങളുടെ വർണ്ണമഴ വിരിയിച്ചും ആറായിരത്തോളം ഡ്രോണുകൾ അണിനിരന്നും രാജ്യത്തിന്റെ നേട്ടങ്ങൾ ആകാശത്ത് ചിത്രീകരിച്ചും പുതുവർഷത്തെ സ്വാഗതം ചെയ്ത് യുഎഇ. അബുദാബിയിലും റാസൽഖൈമയിലുമായിരുന്നു റെക്കോർഡ്…

1 year ago

മൂന്നു മാസത്തിനിടെ സൗദിയിലെത്തിയത് 1,600 കോടി റിയാലിന്റെ വിദേശ നിക്ഷേപങ്ങള്‍

ജിദ്ദ : ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1,600 കോടി റിയാലിന്റെ (426 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്…

1 year ago

3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഡോ.എസ് ജയശങ്കർ ഖത്തറിൽ.

ദോഹ : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനാർഥം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ഖത്തറിലെത്തി സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയും ഖത്തർ വിദേശകാര്യ…

1 year ago

ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം വർധിപ്പിച്ചു

ദോഹ : ദോഹ മെട്രോയും ലുസൈൽ ട്രാമും ജനുവരി ഒന്ന് മുതൽ സർവീസ് സമയം വർധിപ്പിച്ചതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. ദോഹ മെട്രോയുടെ പുതിയ സർവീസ്…

1 year ago

കുവൈത്ത്‌ ബയോമെട്രിക്‌ റജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും; നടപടികൾ പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.

കുവൈത്ത്‌ സിറ്റി : വിദേശികളുടെ ബയോമെട്രിക്‌ ഡേറ്റ റജിസ്‌ട്രേഷന്‍ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.മൊത്തം 76…

1 year ago

ആഗോള ആരോഗ്യസംരക്ഷണ മേഖലയുടെ നേതൃസ്ഥാനം ജിസിസി സ്വന്തമാക്കാൻ സാധ്യത: ആസാദ് മൂപ്പൻ

ദുബായ് : പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജിസിസി മേഖലയിലയെക്കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ ഡോക്ടറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനുമായ…

1 year ago

അ​ബൂ​ദ​ബി​യി​ൽ പാ​ർ​ക്കി​ങ്, ടോ​ൾ സൗ​ജ​ന്യം

അ​ബൂ​ദ​ബി: പു​തു​വ​ര്‍ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന്‌ വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ര്‍ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​സ​ഫ എം-18 ​ട്ര​ക്ക് പാ​ര്‍ക്കി​ങ്ങും സൗ​ജ​ന്യ​മാ​ണ്. ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ എ​ട്ട്…

1 year ago

ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; വരുന്നു ഷെംഗന്‍ വീസ മാതൃകയില്‍ ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ’

ദുബായ് : ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും…

1 year ago

പു​തു​വ​ര്‍ഷ വ​ര​വേ​ല്‍പി​നൊ​രു​ങ്ങി റാ​സ​ല്‍ഖൈ​മ​യി​ലെ പ​വി​ഴ ദ്വീ​പു​ക​ള്‍

റാ​സ​ല്‍ഖൈ​മ: ക​രി​മ​രു​ന്ന് വ​ര്‍ണ​വി​സ്മ​യ​ത്തി​ലൂ​ടെ അ​തു​ല്യ നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന പു​തു​വ​ര്‍ഷ വ​ര​വേ​ല്‍പി​നൊ​രു​ങ്ങി റാ​സ​ല്‍ഖൈ​മ​യി​ലെ പ​വി​ഴ ദ്വീ​പു​ക​ള്‍. റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് തു​ട​ങ്ങു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന…

1 year ago

ഡി​ജി​റ്റ​ൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഇ​നി ഔ​ദ്യോ​ഗി​ക രേ​ഖ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ൾ​ക്കും ഇ​നി ഡി​ജി​റ്റ​ൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഔ​ദ്യോ​ഗി​ക രേ​ഖ. ഇ​തു​സം​ബ​ന്ധി​ച്ച 2024ലെ ​കാ​ബി​ന​റ്റ്‌ ഉ​ത്ത​ര​വ് കു​വൈ​ത്ത് ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.…

1 year ago

This website uses cookies.