News

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും

മസ്‌കത്ത്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ തീരുമാനം. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ…

1 year ago

ബിസിനസ് സേവനങ്ങൾക്ക് ഫീസുകൾ ഏർപ്പെടുത്തി അബ്ഷിർ

റിയാദ്: സൗദിയിലെ ഗവൺമെന്റ് സേവന ഓൺലൈൻ പ്ലാറ്റ്‌ഫോമായ അബ്ഷിറിന്റെ ബിസിനസ് സേവനങ്ങൾക്ക് പുതിയ ഫീസുകൾ ഏർപ്പെടുത്തി. ഏഴ് സേവനങ്ങൾക്കുള്ള ഫീസുകളാണ് പുതുക്കിയത്. ഇക്കാമ ഇഷ്യു ചെയ്യാനും പാസ്‌പോർട്ട്…

1 year ago

2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു

മസ്‌കത്ത്: സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സ്ഥിരതക്കും മുൻഗണന നൽകി 2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ച നേടുകയെന്ന സുപ്രധാന ലക്ഷ്യത്തിലാണ് പൊതുബജറ്റെന്ന് ധനമന്ത്രി…

1 year ago

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

റി​യാ​ദ് ​: സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍പ്പെ​ട്ട ര​ണ്ടു മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ റി​യാ​ദി​ല്‍ നി​ന്നും ജി​സാ​നി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റി​യാ​ദ് കി​ങ് ഖാ​ലി​ദ്…

1 year ago

സി​റി​യ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​മെ​ത്തി​ച്ച്​ സൗ​ദി; ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ളു​മാ​യി മൂ​ന്നാം വി​മാ​നം ഡമ​സ്​​ക​സി​ൽ

റി​യാ​ദ്​: സി​റി​യ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​വു​മാ​യി സൗ​ദി​യു​ടെ മൂ​ന്നാം വി​മാ​ന​വും ഡമ​സ്​​ക​സി​ൽ പ​റ​ന്നി​റ​ങ്ങി. ഭ​ക്ഷ​ണം, മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും, പാ​ർ​പ്പി​ട സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ മൂ​ന്ന്​ വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​ച്ച​ത്. സൗ​ദി​യു​ടെ…

1 year ago

പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു.

ദുബായ് : യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 131,000 ആയി ഉയർന്നു. 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്…

1 year ago

മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ബെംഗളൂരു : പത്രാധിപരും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.85 വയസായിരുന്നു. സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും . മലയാളത്തിലെ മാഗസിൻ…

1 year ago

മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ബെംഗളൂരു: മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ…

1 year ago

മാലിന്യം തള്ളിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും എതിരെ നടപടിയെടുത്തോ?’: കേരളത്തിനു വിമർ‌ശനം.

ചെന്നൈ : തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ കേസിൽ കേരളത്തിനു വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം. കേരളം ആശുപത്രികള്‍ക്കെതിരെ എന്തുകൊണ്ടു നടപടി എടുക്കുന്നില്ലെന്നും കേരളത്തിലെ മെഡിക്കല്‍…

1 year ago

കേരളത്തിൽ സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ സാധാരണയെക്കാൾ രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

1 year ago

This website uses cookies.