News

സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി; ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി.

ബെംഗളൂരു : സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ . രണ്ടു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്നു മീറ്ററും ആക്കിയതായി ഐഎസ്ആർഒ അറിയിച്ചു.…

12 months ago

സ​ഫാ​രി ടൂ​ർ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​​ന് തുടക്കമിട്ട് ദു​ബൈ പൊ​ലീ​സ്

ദു​ബൈ: സ​ഫാ​രി ടൂ​ർ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ട്രാ​ഫി​ക്​ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​​ന്​ തു​ട​ക്ക​മി​ട്ട്​​ ദു​ബൈ പൊ​ലീ​സ്. ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ദു​ബൈ​യി​ൽ സ​ഫാ​രി ടൂ​റു​ക​ളും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

12 months ago

സ്ഥാനാരോഹണ വാർഷികാഘോഷം: അൽഖൂദിൽ ഇന്ന് വർണാഭമായ വെടിക്കെട്ട്.

മസ്‌കത്ത് : സുല്‍ത്താന്റെ അഞ്ചാം സ്ഥാനാരോഹണ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാത്രി വർണാഭമായ വെടിക്കെട്ട് നടക്കും.മസ്‌കത്ത് ഗവര്‍ണറേറ്റിലെ വാദി അല്‍ ഖൂദ് അണക്കെട്ട് പരിസരത്ത് രാത്രി എട്ടുമണിക്കാണ് വെടിക്കെട്ട് നടക്കുകയെന്ന്  ദേശീയ…

12 months ago

കൂപ്പുകുത്തി രൂപ, കുതിച്ചുയർന്ന് വിനിമയ നിരക്ക്; നേട്ടം കൊയ്ത് പ്രവാസികൾ

അബുദാബി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ ശക്തിപ്രാപിച്ച് ഗൾഫ് കറൻസികൾ. ഒരു ദിർഹത്തിന് 23.47 രൂപ. വിനിമയ നിരക്കിന്റെ ആനുകൂല്യം സ്വന്തമാക്കി പ്രവാസികൾ. ശമ്പളം ലഭിച്ച…

12 months ago

ആജീവനാന്ത റസിഡൻസി, ടാക്സ് ആനുകൂല്യങ്ങൾ; നേട്ടങ്ങളേറെ, സൗദിയിൽ നിക്ഷേപിക്കാം, അറിയാം

റിയാദ് : നിയോം എന്ന അത്യാധുനിക നഗരത്തിന്റെ പിറവിയ്ക്ക് പിന്നാലെ 2034 ഫിഫ ലോകകപ്പ് വേദിയെന്ന പ്രഖ്യാപനം കൂടിയെത്തിയതോടെയാണ് നിക്ഷേപകർ സൗദിയിലേക്ക് ഉറ്റു നോക്കാൻ തുടങ്ങിയത്. കർക്കശ…

1 year ago

ഖത്തർ ദേശീയ കായിക ദിനം: ഹാഫ് മാരത്തണിൽ പങ്കെടുക്കാം; റജിസ്ട്രേഷൻ തുടങ്ങി

ദോഹ : ദേശീയ കായിക ദിനത്തിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പൊതുജനങ്ങൾക്കായി ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം.ദേശീയ കായിക…

1 year ago

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി : തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ…

1 year ago

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം: വിമാനനിരക്കിന് പരിധി നിശ്ചയിക്കണം; വിമാനത്താവളങ്ങളിലെ ഭക്ഷണത്തിനും

ദുബായ് : പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നു വിവിധ സംഘടനാ പ്രതിനിധികൾ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന വിമാന നിരക്ക് സാധാരണക്കാർക്ക്…

1 year ago

പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു.

ഭുവനേശ്വർ : യുഎഇയിൽ ബിസിനസുകാരനായ കൊല്ലം സ്വദേശി രാമകൃഷ്ണൻ ശിവസ്വാമി അയ്യർ അടക്കം 25 പേർക്കും 2 സംഘടനകൾക്കും പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു…

1 year ago

വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​മാ​നും ഖ​ത്ത​റും

മ​സ്‌​ക​ത്ത് : ഒ​മാ​നി​ലെ​ത്തി​യ ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഫൈ​സ​ൽ താ​നി ഫൈ​സ​ൽ ആ​ൽ​ഥാ​നി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ുഫു​മാ​യി…

1 year ago

This website uses cookies.