News

വാറ്റ് ഏർപ്പെടുത്താൻ കുവൈത്ത്.

കുവൈത്ത് സിറ്റി : ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതൽ വാറ്റ് ആരംഭിച്ച…

12 months ago

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റവുമായി ഖത്തർ

ദോഹ : 2024ൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റം നടത്തി ഖത്തർ . 63.75 ശതമാനം വർധനവാണ്  ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. നാഷനൽ പ്ലാനിങ് കൗൺസിൽ (എൻപിസി)…

12 months ago

ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം: താ​ക്കീ​താ​യി കോ​ട​തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ. ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ ജോ​ലി​ക്കി​ടെ ശാ​രീ​രി​ക​മാ​യും വാ​ക്കാ​ലും ആ​ക്ര​മി​ച്ച നി​ര​വ​ധി…

12 months ago

ഹ​മാ​സ് സം​ഘം ഖ​ത്ത​റി​ൽ; അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച

ദോ​ഹ: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഹ​മാ​സ് സം​ഘം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​തി​ർ​ന്ന ​ഹ​മാ​സ് നേ​താ​വ്…

12 months ago

ആ​കാ​ശം ക​ള​റാ​കും, പ​ട്ടം​പ​റ​ത്ത​ൽ മേ​ള​വ​രു​ന്നു

ദോ​ഹ : പ​ല​നി​റ​ങ്ങ​ളി​ലും രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മാ​യി പ​ട്ട​ങ്ങ​ൾ ആ​കാ​ശം നി​റ​യു​ന്ന ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും പ​ട്ടം​പ​റ​ത്ത​ൽ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ കൈ​റ്റ് ​ഫെ​സ്റ്റി​വ​ലി​ന്…

12 months ago

ബഹുനിലക്കെട്ടിടങ്ങളുടെ നിരീക്ഷണം: ‌ഡ്രോൺ കണ്ണുകളുമായി ദുബായ് പൊലീസ്

ദുബായ് : ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ഡ്രോൺ ഉപയോഗപ്പെടുത്തി ദുബായ് പൊലീസ്. ദുബായുടെ പ്രധാന ബിസിനസ് ഡിസ്ട്രിക്കുകളായ ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി), അപ്ടൗൺ…

12 months ago

റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി ഇനി 80 കിലോമീറ്റർ.

റാസൽഖൈമ : ഈ മാസം 17 മുതൽ റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി കുറയ്ക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

12 months ago

സഞ്ചാരികൾ പർവതത്തിൽ കുടുങ്ങി; ഹെലികോപ്ടറിലെത്തി രക്ഷിച്ച് ദുബായ് പൊലീസ്.

ദുബായ് : ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ…

12 months ago

ഒമാനിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകും

മസ്‌കത്ത് : ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. രാജ്യത്തിന്‍റെ വികസനത്തിൽ നിർണായക…

12 months ago

ബഹ്‌റൈൻ ഫുട്‌ബോൾ ടീമിന് രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ച് കിരീടാവകാശി.

മനാമ : അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം തവണ നേടിയതിലൂടെ ചരിത്ര നേട്ടം കൈവരിച്ച ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിന് രാജ്യത്തിന്‍റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ…

12 months ago

This website uses cookies.