News

ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തി​രി​തെ​ളി​യും

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​വും. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ്‌​കൂ​ളി​ന്റെ ഇ​സ ടൗ​ൺ കാ​മ്പ​സി​ലെ ജ​ഷ​ന്മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ…

12 months ago

ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ടം; ‘ജി​ദ്ദ ട​വ​റി’​​ന്റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​കാ​ൻ പോ​കു​ന്ന ‘ജി​ദ്ദ ട​വ​റി’​​​​​​ന്റെ നി​ർ​മാ​ണം പു​ന​രാം​രം​ഭി​ച്ചു. മൂ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. കി​ങ്​​ഡം ​ഹോ​ൾ​ഡി​ങ്​ ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ…

12 months ago

വിദേശ രാജ്യങ്ങളുമായി ഹജ്ജ് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

മക്ക : വിദേശ രാജ്യങ്ങളുമായി ഹജ്ജിന് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ തീയതി കഴിഞ്ഞാൽ കരാറുകളൊന്നും…

12 months ago

കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ; നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക്  തിരിച്ചെത്തിയ പ്രവാസികൾക്ക്  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം.ഓട്ടമൊബീൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി,…

12 months ago

മുറിയിൽ തീക്കനൽ: കുവൈത്തിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ വഫ്രയിൽ, തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ…

12 months ago

പൊതുഗതാഗതം: ചട്ടക്കൂടുകൾക്ക് ആർടിഎ അംഗീകാരം.

ദുബായ് : പൊതുഗതാഗത മേഖലയിൽ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി. റോഡ് സുരക്ഷയ്ക്കാണ് മുഖ്യ പരിഗണന. പൊതുഗതാഗതം ഉപയോഗിക്കുന്ന…

12 months ago

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത് ഏഴാമത്

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത് ഏഴാം സ്ഥാനത്ത്. നംബിയോ എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ടിലാണ് മസ്‌കത്ത് ഇടം നേടിയത്. 382 നഗരങ്ങളുടെ…

12 months ago

ഓട്ടമൊബീൽ: നിക്ഷേപിക്കാൻ മികച്ച രാജ്യം യുഎഇ തന്നെ

അബുദാബി/ദുബായ് : ഓട്ടമൊബീൽ രംഗത്തെ നിക്ഷേപത്തിന് ഏറ്റവും മികച്ച അറബ് രാജ്യങ്ങളിൽ യുഎഇ ഒന്നാമത്. കുവൈത്ത് ആസ്ഥാനമായുള്ള അറബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗാരന്റി കോർപറേഷന്റെ…

12 months ago

ഉച്ചകോടി: യുഎഇയെ ഷെയ്ഖ ലത്തീഫ നയിക്കും.

ദുബായ് : ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎഇ സംഘത്തെ ദുബായ് കൾചർ അധ്യക്ഷ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നയിക്കും. ഒമാനിൽ…

12 months ago

ട്രംപിന്‍റെ സ്ഥാനാരോഹണത്തിൽ സൗദി പ്രതിനിധിയായി റീമ രാജകുമാരി പങ്കെടുത്തു

ജിദ്ദ : യുഎസ്  പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണത്തിലും അനുബന്ധ പരിപാടികളിലും യുഎസിലെ സൗദി സ്ഥാനപതി റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്…

12 months ago

This website uses cookies.