News

അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും

അബുദാബി : അൽ ഐനിലെ  പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അൽ  ഫലാജ് …

11 months ago

‘കുടുംബ ബജറ്റ് താളംതെറ്റും’: വിദേശികളുടെ ജല, വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഷാർജ; പുതിയ ഫീസിൽനിന്ന് സ്വദേശികളെ ഒഴിവാക്കി.

ഷാർജ : ഷാർജയിൽ വിദേശികളുടെ ജല, വൈദ്യുതി (സേവ) ബിൽ വർധിക്കും. ഏപ്രിൽ ഒന്നു മുതൽ മലിനജല ചാർജ് (സീവേജ്) ഏർപ്പെടുത്താൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ  തീരുമാനിച്ചതോടെയാണ്…

11 months ago

ലീപ് 2025 ടെക് കോൺഫറൻസ്; രണ്ടാം ദിനം 7.5 ബില്യൻ ഡോളറിന്റെ കരാർ ഒപ്പു വച്ചു

റിയാദ് : സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന ഏറ്റവും വലിയ ഐടി മേള ലീപ് 2025 ടെക് കോൺഫറൻസിന്റെ രണ്ടാമത്തെ ദിവസം 7.5 ബില്യൻ ഡോളറിന്റെ കരാർ…

11 months ago

4 ദിവസം, 60000 പേർ, നാനൂറിലേറെ രാഷ്ട്രത്തലവന്മാർ; ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം

ദുബായ് : ലോക നേതാക്കൾ സംഗമിക്കുന്ന 12-ാമത് ലോക സർക്കാർ ഉച്ചകോടിക്ക് ദുബായ് മദീനത് ജുമൈറയിൽ ഉജ്വല സമാരംഭം. 'ഭാവി ഭരണകൂടങ്ങളെ രൂപപ്പെടുത്തൽ' എന്ന പ്രമേയത്തിൽ ഈ മാസം…

11 months ago

ലോക ഗവൺമെന്റ് ഉച്ചകോടി: ദുബായ് ഇമിഗ്രേഷൻ പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് പുറത്തിറക്കി

ദുബായ് : 12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്  അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാംപ്…

11 months ago

ദു​ബൈ​യി​ൽ 1.2 ട​ൺ നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി

ദു​ബൈ: ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ വ​ഴി കോ​ടി​ക​ൾ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ക​ർ​ത്ത്​ ദു​ബൈ ക​സ്റ്റം​സ്. 1.2 ട​ൺ മ​യ​ക്കു​മ​രു​ന്നാ​ണ്​​ ക​സ്റ്റം​സ്​ സം​ഘം ന​ട​ത്തി​യ…

11 months ago

നൂ​ത​ന അ​തി​ർ​ത്തി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ദു​ബൈ: ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ആ​ർ.​എ​സ്.​ഒ 2025 ഫോ​റ​ത്തി​ൽ അ​തി​നൂ​ത​ന അ​തി​ർ​ത്തി​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​ ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). വി​വി​ധ…

11 months ago

പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു.

ജിദ്ദ : സൗദി അറേബ്യയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തും. പലചരക്ക് കടകൾ (ബഖാല), സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി…

11 months ago

അമേരിക്ക ഏറ്റെടുത്താൽ പലസ്തീനികൾക്ക് അവകാശമുണ്ടാകില്ല; ഗാസ വിഷയത്തിൽ വീണ്ടും ട്രംപിൻ്റെ വിവാദ നിലപാട്

വാഷിങ്ടൺ : ​അമേരിക്ക ഏറ്റെടുത്താൽ ഗാസയിൽ പിന്നീട് പലസ്തീൻ ജനതയ്ക്ക അവകാശമുണ്ടാവില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനാണ് ട്രംപിന്റെ പരാമർശം.…

11 months ago

അറബ് സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം യുഎഇ ബഹ്‌റൈന് കൈമാറി.

ദുബായ്/ കയ്റോ : അറബ് സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ 115-ാമത് യോഗത്തിനുള്ള തയ്യാറെടുപ്പ് യോഗങ്ങളുടെ അധ്യക്ഷ സ്ഥാനം യുഎഇ ബഹ്‌റൈന് കൈമാറി. സാമൂഹിക മേഖല ഉൾപ്പെടെ വിവിധ…

11 months ago

This website uses cookies.