Home

വയനാട് മുട്ടിലില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്ണിയോട് സ്വദേശി ജയന്‍ ആണ് മരിച്ചത്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരു ന്നു അപകടം വയനാട്: മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍…

4 years ago

ഡല്‍ഹിയില്‍ ലഹരിക്കടിമയായ മകന്‍ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു

ഒരു വീട്ടിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും…

4 years ago

പൊലീസിലെ ക്രിമിനലുകളെ സര്‍ക്കാര്‍ പിരിച്ചുവിടും ; പ്രാഥമിക പട്ടികയില്‍ 85 പേര്‍

ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാ റാക്കാന്‍ ഡിജിപി നിര്‍ദേശം…

4 years ago

മലയാളി ദമ്പതികള്‍ പഴനിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ജാമ്യമില്ലാ കേസുകളില്‍ പെടുത്തി തേജോവധം ചെയ്തെന്ന് ആത്മഹത്യാ കുറിപ്പ്

എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്.…

4 years ago

നിലയ്ക്കല്‍ പമ്പാ സൗജന്യ വാഹന സൗകര്യം ; ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി വിശ്വഹിന്ദു പരിഷത്ത്

അയ്യപ്പ ഭക്തന്‍മാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കെഎ സ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്‍മാരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും…

4 years ago

കൊച്ചി എയര്‍പോര്‍ട്ടില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ചുമര്‍ച്ചിത്രം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെര്‍മിനലിന്റെ ചുമരില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍ വകലാശാല ഒരുക്കുന്ന ചുമര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവ…

4 years ago

അന്താരാഷ്ട്ര അവാര്‍ഡുമായി സ്രാവ് ; ഇനി സോളാര്‍ മത്സ്യബന്ധന ബോട്ടുകളുടെ യുഗം

പ്രശസ്ത ഫ്രഞ്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറും, ഭൗതികശാസ്ത്രജ്ഞനും, ഉപജ്ഞാതാ വുമായ ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഷി പ്പിങ്ങ് സാങ്കേതിക ലോകത്തെ നോബല്‍ പ്രൈസായാണ് വ്യാഖ്യാനിക്കപ്പെടുന്നത് കൊച്ചി:…

4 years ago

ആകാംക്ഷയും ഉദ്വേഗവും ഉണര്‍ത്തി അമലാ പോളിന്റെ ‘ടീച്ചര്‍’ ട്രെയിലര്‍

അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരി ടേണ്ടി വരുന്ന അസാധ രണമായൊരു…

4 years ago

ചോദ്യം ചെയ്യലിനെത്തിയില്ല; തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലിസിന്റെ ലുക്കൗട്ട് നോട്ടിസ്

ഓപ്പറേഷന്‍ താമരയിലൂടെ തെലുങ്കാന സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടിസ്. അമൃത ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ ജഗ്ഗു സ്വാമിക്കെതിരെയും…

4 years ago

കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതികള്‍ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍

കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അ ഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി.…

4 years ago

This website uses cookies.