അവയവങ്ങള്‍ ദാനം ചെയ്ത് നിരവധിപേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശേഷം ജീവന്‍ വിട്ടുപോയവര്‍ക്കായി കേരളത്തിലാദ്യമായി സ്മാരകം നിര്‍മ്മി ച്ച് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. കൊച്ചി: അവയവങ്ങള്‍ ദാനം ചെയ്ത്…
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിനോദസഞ്ചാരികളുമായി വിദേശ ആഡം ബരക്കപ്പല്‍ കൊച്ചി തുറമുഖത്തെത്തി.വിനോദസഞ്ചാരത്തിന് ഊര്‍ജം പകര്‍ക്ക് അടുത്ത മേയ് മാസത്തിനിടെ 19 കപ്പലുകള്‍ കൂടി സഞ്ചാരികളുമായി കൊച്ചി യിലെത്തും കൊച്ചി:…
കൊച്ചിയിലെ അമൃത ആശുപത്രി തലച്ചോറിലെ അപസ്മാരത്തിന്റെ ഉദ്ഭവ കേന്ദ്രം കൃ ത്യമായി രേഖപ്പെടുത്തുന്ന നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. സെന്റര്‍ ഫോര്‍ എപ്പിലെപ്സിയില്‍ രോഗികളില്‍ നടത്തിയ പഠനങ്ങളുടെ…
സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ യാ ക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അധ്യാപകരുടെ ജോലി…
ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊ ലീസ് അറസ്റ്റ് ചെയ്തു ബെംഗളൂരു:…
കൊച്ചിയില്‍ ചാരിറ്റി കോര്‍പ്പറേറ്റ് സെവന്‍സ് സോക്കര്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ എ സി മിലാന്‍ അക്കാദമിയുമായി കൈ കോര്‍ക്കുമെന്ന് വൈ2കെ ടോട്സ് ഫൗണ്ടേഷ ന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ…
രമ്യഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കോട്ട യം എരുമേലി കണ്ണിമല സ്വദേശി ഷിബുക്കുട്ടന്‍ (48) ആണ് അറസ്റ്റിലായത്. അര്‍ധരാ ത്രി രമ്യ ഹരിദാസ്…
ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരി മരിച്ചു. നരിക്കുനി ഓടുപാറയില്‍ വാടകക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ(52) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ നരിക്കുനി എളേറ്റില്‍ റോഡില്‍…
വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അ ബ്ദുറഹ്‌മാന്‍. രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം തുമറുമഖത്തിന് എതിരായ സ മരം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന്…
സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ വിവിധ ആവ ശ്യങ്ങള്‍ക്കായി നി യോഗിച്ച എല്ലാ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. പദ്ധ തിയിലെ തുടര്‍ നടപടി…
This website uses cookies.