അവയവങ്ങള്‍ ദാനം ചെയ്ത് നിരവധിപേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശേഷം ജീവന്‍ വിട്ടുപോയവര്‍ക്കായി കേരളത്തിലാദ്യമായി സ്മാരകം നിര്‍മ്മി ച്ച് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി.
കൊച്ചി: അവയവങ്ങള്‍ ദാനം ചെയ്ത് നിരവധിപേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശേഷം ജീ വന്‍ വിട്ടുപോയവര്‍ക്കായി കേരളത്തിലാദ്യമായി സ്മാരകം നിര്‍മ്മി ച്ച് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി.
ലോക അവയവദാന ദിനത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ട റുമായ ഡോ. ആസാദ് മൂപ്പന്‍ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ച ‘ഗാര്‍ ഡന്‍ ഓഫ് ലൈഫ് ‘ എന്ന സ്മാരക ത്തിന്റെ ഉദ്ഘാടനം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആദ്യമായി 2015 ല്‍ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്ത ജെയിംസ് കെ.ജെയുടെ ഭാര്യ ഗ്രേസി ജെയിംസ് നിര്‍വഹിച്ചു.
അവയവദാനമെന്ന പുണ്യത്തിലൂടെ മറ്റുള്ളവര്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കിയവര്‍ക്കും അവരുടെ കുടും ബങ്ങള്‍ക്കുമുള്ള ആദരമായിട്ടാണ് സ്മാരകം. അവയവദാന ദിനത്തോടനുബന്ധിച്ച് മരണാനന്തരം തങ്ങ ളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു.
ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ.ടി.ആര്‍ ജോണ്‍,ചീഫ് ഓഫ് മെഡിക്കല്‍ സ ര്‍വീസസ് ഡോ. അനുപ് വാര്യര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.