Home

ബിനാലെ വേദിയില്‍ മുളയില്‍ ഉയരുന്ന അത്ഭുതലോകം ; ഇരുപതടിയിലേറെ ഉയരത്തില്‍ തീര്‍ത്ത ‘ഇംപ്രൊവൈസ്’

കൊച്ചി മുസിരിസ് ബിനാലെയില്‍ മുളയും കയറും കൈതോലയും പനമ്പുംകൊണ്ട് അദ്ഭുതലോകം തീര്‍ക്കുകയാണ് പ്രശസ്ത കലാകാരന്‍ അസിം വാഖ്വിഫ്. മുഖ്യവേദി യായ ആസ്പിന്‍വാള്‍ ഹൗസ് വളപ്പില്‍ ഇരുപതടിയിലേറെ ഉയരത്തില്‍…

3 years ago

കോഴിക്കോട് സിറ്റി ട്രാഫിക് എസ് ഐ വാഹനാപകടത്തില്‍ മരിച്ചു

വാഹനാപകടത്തില്‍ ട്രാഫിക് എസ്‌ഐ മരിച്ചു. കോഴിക്കോട് ടൗണ്‍ ട്രാഫിക് എസ് ഐ വിചിത്രന്‍ ആണ് മരിച്ചത്. മുരിയാട് പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം കോഴിക്കോട് : വാഹനാപകടത്തില്‍…

3 years ago

ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ കാഞ്ഞൂര്‍ ആരതിയില്‍ ശ്രീദേവി രാജന്‍ (56) വാഹനാപകടത്തില്‍ മരിച്ചു. ശനി രാ വിലെ ഏട്ടരക്ക് കാഞ്ഞൂര്‍…

3 years ago

നാല് ദിവസം നീണ്ട പരിശ്രമം വിഫലം ; കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു

മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ…

3 years ago

കുറ്റസമ്മതം പൊലിസിന്റെ സമ്മര്‍ദം മൂലം; ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മ മൊഴി മാറ്റി

പാറശാല ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മ തം പൊലിസിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നുവെന്നാണ് ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു തിരുവനന്തപുരം : പാറശാല ഷാരോണ്‍ രാജിന്റെ…

3 years ago

പുത്തന്‍ ഇരുചക്ര വാഹനങ്ങളില്‍ കൃത്രിമം; ഓഡോ മീറ്റര്‍ അഴിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; ഡീലര്‍ക്ക് രണ്ട് ലക്ഷം പിഴ

പുതിയ ഇരുചക്ര വാഹനങ്ങളുടെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച് സ്വകാര്യ ആവ ശ്യത്തിന് ഉപയോഗി ച്ച സംഭവത്തില്‍ ഡീലര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകു പ്പ്.…

3 years ago

വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമാ യത് തിരുവനന്തപുരം: സമരം മൂലം വിഴിഞ്ഞം…

3 years ago

പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ; പൊലീസ് അന്വേഷണം തുടങ്ങി

പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാ സില്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. നാല് ദിവ സം പ്ലസ്ടുക്കാരി അധികൃതര്‍ അറിയാതെ…

3 years ago

കൊച്ചി മുസിരിസ് ബിനാലെ 12ന് ; ഇനി നാലു മാസം കലാമേള

കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും…

3 years ago

കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.പി.സി. എം. എസ്.എഫ്) സം സ്ഥാന സമ്മേളനത്തിന് ഇന്ന് ഇടപ്പള്ളിയില്‍ തിരിതെളിയും. ഇടപ്പള്ളി കെ.എം എം കോളേജിലെ സമ്മേളന…

3 years ago

This website uses cookies.