Home

കുടിയിറക്കല്‍ ഭീഷണിയില്‍ ദലിത് കുടുംബം ; ഭൂമാഫിയ സംഘത്തിനെതിരെ പ്രതിഷേധം

പ്രദേശിക പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ സംഘം തങ്ങളോട് പ ണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പട്ടികവര്‍ഗക്കാരി പത്മിനി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കി കുടിയൊഴിപ്പിക്കുമെന്നാണ് ഭീഷ…

3 years ago

നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് ആര്‍ഷോ ; എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി

ആരോപണമുയര്‍ന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് നിഖില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കൈമാറി. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നേതാക്കള്‍ പരി ശോധിച്ചു. നിഖിലിന്റെ കലിംഗയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഓരോ സെമസ്റ്ററിലെ…

3 years ago

‘പോക്സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചു, പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും അനുഭവിക്കും’; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍

'ഇവനു ഭക്ഷണം നല്‍കേണ്ട, നിങ്ങളു കഴിച്ചതിന്റെ ബാക്കി ഉണ്ടെങ്കില്‍ ആ എച്ചില്‍ കൊടുത്താല്‍ മതി ഈ പട്ടിക്ക്' എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മോന്‍സന്‍ കോടതിയെ അറിയിച്ചുവെന്ന്…

3 years ago

യുകെ ആരോഗ്യ മേഖലയില്‍ അവസരങ്ങള്‍: ഒ.ഇ.ടി,ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യു.കെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടന്നു വരുന്ന റിക്രൂട്ട്‌മെ ന്റില്‍ ജോലി ലഭിക്കാന്‍ കോഴ്‌സുകള്‍ സഹായകരമാകും. താത്പര്യമുള്ള ഉദ്യോഗാര്‍ ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലെ…

3 years ago

മിനി കൂപ്പര്‍ വിവാദം പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കി ; സിഐടിയു നേതാവ് അനില്‍കുമാറിന്റെ അംഗത്വം റദ്ദാക്കും

അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനാണ് തീരുമാനം. തൊഴിലാളി യൂണി യന്‍ നേതാവ് ആഢംബര വാഹനം സ്വന്തമാക്കിയത് വിവാദമായതോടെ അനില്‍ കുമാറിനെ സിഐടിയു ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും…

3 years ago

രജിസ്‌ട്രേഷനില്ലാതെ മാധ്യമങ്ങളില്‍ പരസ്യം ; റിയല്‍ എസ്റ്റേറ്റ് പ്രൊമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കാക്കനാട്ടെ കൊച്ചി പ്രോപ്പര്‍ട്ടീസ്, ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്‌സ്,എലമെന്റ് കണ്‍സ്ട്ര ക്ഷന്‍, മുളന്തുരുത്തിയിലെ സിംമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്,ഹമ്മിങ് വാലി, തൃക്കാക്കര യിലെ റെഡ് പോര്‍ച്ച് നെസ്റ്റ്, ബാവാ റിയല്‍റ്റേഴ്‌സ്…

3 years ago

ബ്രിജ് ഭൂഷനെതിരെ തെളിവില്ല; പോക്സോ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് കോടതിയില്‍

ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനിയില്ലെന്ന് പാട്യാല ഹൗസ് കോ ടതിയില്‍ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് അറിയിച്ചു.പോക്സോ കേ സില്‍ തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ്…

3 years ago

നിയമസഭാ കയ്യാങ്കളി; ഹര്‍ജി പിന്‍വലിച്ച് മുന്‍ വനിതാ എംഎല്‍എമാര്‍

കേസില്‍ കുറ്റ പത്രം വായിച്ചശേഷം പുനരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന സു പ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രതികള്‍ക്കു നല്‍ കേണ്ട ഡിവിഡി ദൃശ്യങ്ങള്‍ തയാറാണെന്നും,…

3 years ago

സംസ്ഥാനത്ത് അഞ്ച് ബീച്ചുകള്‍ ക്ലീന്‍ ; പരിസ്ഥിതി വാരാചരണത്തിന് സമാപനം

5 ബീച്ചുകളില്‍ നിന്നായി ശേഖരിച്ച ആയിരം കിലോയോളും പ്ലാസ്റ്റിക് മാലിന്യം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്‌കരിക്കാന്‍ നടപടികളും കൈക്കൊണ്ട്. ക്ലീന്‍ അപ്പ് ഡ്രൈവിന്…

3 years ago

സിനിമ കാണാന്‍ പഠിക്കുക ; നല്ല സിനിമകള്‍ യുവജനങ്ങള്‍ക്ക് വഴികാട്ടി : ഡോ.വി മോഹനകൃഷ്ണന്‍

ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോ ണ്‌സാല്വസ് സംവിധാനം ചെയ്ത 'ദി എലെഫന്റ്‌റ് വിസ്പറേഴ്സ്'എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍…

3 years ago

This website uses cookies.