Home

അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ; രജിസ്‌ട്രേഷന്‍ തുടങ്ങി

പാലക്കാട് നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോ ഹന ന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും.…

3 years ago

കോവിഡ് മഹാമാരി ; ജീവന്‍രക്ഷാ സംവിധാന വികസനത്തിന് കേന്ദ്ര ബജറ്റില്‍ ഊന്നല്‍ നല്‍ണം : ഡോ. ആസാദ് മൂപ്പന്‍

സബര്‍ബന്‍,റൂറല്‍ മേഖലകളില്‍ ആശുപത്രികളും മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യ ങ്ങളുമില്ല. അത്തരം മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ നിര്‍മ്മിക്കുക യോ,സ്വകാര്യ ആരോഗ്യ സേവന ദാതാക്കള്‍ ക്ക് വയബിലിറ്റി…

3 years ago

ഗൃഹാതുരത്വത്തിന്റെ ജീവിത വര്‍ത്തമാനം ; ബിനാലെയില്‍ ഇ എന്‍ ശാന്തിയുടെ കലാവിഷ്‌കാരങ്ങള്‍

കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായി രുന്നു. അക്കാല ഓര്‍മ്മകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെ ന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്ര ത്തിലും ഓരോ…

3 years ago

കോര്‍പറേറ്റ് ഭീമന്‍ അദാനിയുടെ തകര്‍ച്ച; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ ബാധിച്ചേക്കും

മൂന്നര വര്‍ഷത്തോളം വൈകിയ തുറമുഖ നിര്‍മാണ പൂര്‍ത്തീകരണം അദാനി സാമ്രാ ജ്യത്തിന്റെ തകര്‍ച്ചയുടെ സാഹചര്യത്തില്‍ വൈകിയേക്കുമെന്നാണ് നിഗമനം തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപസമാഹരണത്തില്‍പ്പെട്ട് കുടുങ്ങിയ കോര്‍പ…

3 years ago

ലൈസന്‍സ് റദ്ദാക്കിയ സ്ഥാപനങ്ങള്‍ മറ്റൊരിടത്ത് തുടങ്ങാന്‍ അനുവദിക്കില്ല, കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കും : മന്ത്രി വീണാ ജോര്‍ജ്

എഫ്.എസ്. എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേ ഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറ പ്പാക്കുക, ഹൈജീന്‍ റേറ്റിംഗ്, മൈബൈല്‍…

3 years ago

ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പ്രതി തന്റെ വീട്ടി ല്‍ വെച്ചാണ് ക്രൂരപീഡനത്തിനിരയാക്കിയത്. യുവതിയുടെ മൊബൈലും പാത്ര ങ്ങളും റോഡില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ബന്ധുക്കളെ വിവരമറി…

3 years ago

വയോധികയെ ചതിച്ച് ഭൂമിയും പണവും സ്വര്‍ണവും തട്ടിയെടുത്തു; സിപിഎം കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു

വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂ പയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര നഗരസഭയിലെ തവരവിള വാര്‍ഡ് കൗണ്‍സിലറായ സുജിനെയാണ് പാര്‍ട്ടിയില്‍…

3 years ago

മസാലദോശയില്‍ തേരട്ട ; ഹോട്ടല്‍ അടപ്പിച്ചു

രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കു ടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മ സാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി.…

3 years ago

വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍(48) ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോന്‍ വീട്ടില്‍ സ്ഥിരമായി മാതാവിനെ മൃഗീയമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു കോട്ടയം : കോട്ടയം മീനടത്ത്…

3 years ago

അയല്‍വാസികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഒരാള്‍ കഴുത്തറുത്ത് മരിച്ച നിലയില്‍, മറ്റൊരാള്‍ തൂങ്ങിമരിച്ച നിലയില്‍

കായക്കൊടി സ്വദേശി ബാബു (50), അയല്‍വാസി രാജീ വന്‍ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാ ണു ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെ ത്തിയത് കോഴിക്കോട്:…

3 years ago

This website uses cookies.