Home

ചേര്‍ത്തലയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വരണം തോട്ടുങ്കല്‍വെളി ഉത്തമന്‍ നായരുടെ മകന്‍ ആദിത്യന്‍(22) ആണ് മരിച്ചത്. ഒമ്പത് ക്രിമിനല്‍ കേസു കളില്‍ പ്രതിയും ലഹരിക്ക് അടിമയുമാണ്…

3 years ago

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു ; പാകിസ്ഥാന്‍ സ്വദേശി പിടിയില്‍

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഷാര്‍ജ ബുതീ നയിലാണ് കൊലപാതകം നടന്നത്. ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാ നേജരാണ് ഹക്കീം ദുബൈ: ഷാര്‍ജയില്‍…

3 years ago

ഇപ്രിക്സ് ഫോര്‍മുലാ റേസില്‍ പങ്കെടുത്ത് സച്ചിനും ദുല്‍ഖര്‍ സല്‍മാനും

മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യാ ഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോര്‍മുല…

3 years ago

കുട്ടനാട് സിപിഎമ്മില്‍ കൂട്ടയടി : ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്‍പ്പെടെ പരുക്ക്; അഞ്ചുപേര്‍ കസ്റ്റഡിയില്‍

ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാ ണ് പരിക്കേറ്റത്. വിഭാഗീയത രൂക്ഷ…

3 years ago

അമിത്ഷായുടെ പൂതി നടക്കില്ല, എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി

കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ പറയണം. കര്‍ണാടകയില്‍ ന്യൂനപക്ഷ വിഭാ ഗങ്ങള്‍ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തില്‍ മതന്യൂനപ…

3 years ago

പ്രൊഫഷനല്‍ വിദ്യാര്‍ത്ഥി ഉച്ചകോടിക്ക് സമാപനം

- വിദ്യാര്‍ത്ഥികളും വിദഗ്ധരും ആശയങ്ങള്‍ പങ്കിട്ടു - 14 വിഷയങ്ങളില്‍ ചര്‍ച്ച നടന്നു അങ്കമാലി: കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ പ്രമുഖ വ്യവസായ, കോര്‍പറേറ്റ് വിദഗ്ധരുമായി നേരിട്ട്…

3 years ago

പുഷ്പ ഫല സസ്യ വൈവിധ്യങ്ങളടക്കം അണിനിരത്തി ലുലു ഫ്‌ളവര്‍ ഫെസ്റ്റ്

ലോകത്തെ പുഷ്പ-ഫല-സസ്യ വൈവിധ്യങ്ങളടക്കം അണിനിരത്തി ലുലു ഫ്‌ളവര്‍ ഫെ സ്റ്റ് നാലാം എഡീഷന് കൊച്ചി ലുലു മാളില്‍ തുടക്കമായി. ഫെബ്രുവരി 14 വരെയാണ് ലുലു ഫ്‌ളവര്‍ ഫെസ്റ്റ്…

3 years ago

ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഫലം കാണുന്നു: മുഖ്യമന്ത്രി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്റോള്‍മെന്റ് നിരക്ക് 43.2 ശ തമാനമായി വര്‍ധിച്ചതായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമാണിതെന്നും ഇത്…

3 years ago

യുപിയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; നോയിഡയില്‍ അടക്കം നാല് പുതിയ മാളുകള്‍

വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിട ങ്ങളിലാണ് പുതിയ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോ ള നിക്ഷേപ സംഗമത്തിലാണ്…

3 years ago

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍മേള ; 182 സംരംഭകര്‍ക്ക് വായ്പാനുമതി

നാലു ജില്ലകളിലായി ആകെ 483 പ്രവാസി സംരംഭകരാണ് മേളയില്‍ പങ്കെടുക്കാ നെത്തിയത്. ഇവരില്‍ 182 പേ ര്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുളള പ്രാഥമിക വായ്പാ…

3 years ago

This website uses cookies.