Home

യുവ കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമാ യ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കാസര്‍ക്കോട് പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം…

3 years ago

അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന് അനുമതിയില്ല; നടുത്തളത്തിലിറങ്ങി പ്രതിഷേധം; എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സ്പീക്കര്‍

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും വെറുതെ ഇ മേജ് മോശമാക്കേണ്ടെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍…

3 years ago

ബംഗളൂരുവില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം; മൂന്ന് മാസത്തിനിടെ മൂന്നാം കൊലപാതകം ; സീരിയല്‍ കില്ലറെന്ന സംശയത്തില്‍ പൊലീസ്

അടുത്തിടെ ബംഗളൂരു റെയില്‍വേ സ്റ്റേഷനുകളില്‍ വീപ്പയില്‍ മൃതദേഹം കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. പിന്നില്‍ സീരിയില്‍ കില്ലറാ കാമെന്നാണ് പൊലീസ് സംശയിക്കുന്നത് ബംഗളൂരു: റെയില്‍വേ സ്റ്റേഷനില്‍ വീപ്പയില്‍ ഉപേക്ഷിച്ച…

3 years ago

‘ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാനായി എന്തും ചെയ്യാം’; സോന്‍ട്ര ഇന്‍ഫ്രൊടെക്ക് എംഡി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ടോണി ചമ്മിണി

കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതല്‍ തന്നെ രാജ് കുമാര്‍ ചെല്ലപ്പന്‍ പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. മലബാ റിലുള്ള ഒരു…

3 years ago

ബ്രഹ്‌മപുരത്തെ തീയും പുകയും; റിപ്പോര്‍ട്ട് തേടി കേന്ദ്രം

12 ദിവസത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂര്‍ണ്ണമായി ശമിച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് വ്യക്ത മാക്കി. ഇന്നലെ വൈകുന്നേരം ഏകദേശം…

3 years ago

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ; ജാഗ്രത നിര്‍ദേശം

ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വ്യാഴാഴ്ച രാത്രി 8.30 വരെ ഒന്നുമുതല്‍ 1.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…

3 years ago

കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് ; പ്രധാനപ്രതിയടക്കം നാല് പേര്‍ പിടിയിലായതായി സൂചന

പിടിയിലായതില്‍ ഒരാള്‍ കേസിലെ പ്രധാനപ്രതിയും കൃഷി ഓഫീസറുടെ സുഹൃത്തും കളരിയാശാനുമായ ആളാണെന്നാണ് വിവരം. കൃഷി ഓഫീസര്‍ ജിഷക്ക് കള്ളനോട്ടു കള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃഷി…

3 years ago

കുട്ടിക്കളിയല്ല, ജനങ്ങള്‍ നീറിപ്പുകയുകയാണ്; നേരിട്ട് ഹാജരാകാത്തതില്‍ കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി

വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനിലായിരുന്നു കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊ ച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കു മ്പോള്‍…

3 years ago

കോവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 524 കേസുകള്‍, 113 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 3,618 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 113 ദിവസത്തി നിടയിലെ ഏറ്റവും…

3 years ago

കൊച്ചിയില്‍ ഡല്‍ഹിയേക്കാള്‍ മെച്ചപ്പെട്ട വായുവെന്ന് മന്ത്രി രാജേഷ്; സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ഇന്ന് രാവിലെ 138 ആണ് കൊച്ചിയിലെ പിപിഎം. ഡല്‍ഹിയില്‍ അത് 223 ആണ്. അ പ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്.…

3 years ago

This website uses cookies.