Home

കേരള കോണ്‍ഗ്രസില്‍ നിന്നും വീണ്ടും രാജി ; മാത്യു സ്റ്റീഫന്‍ രാജിവെച്ചു

ജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച എറണാകുളത്ത് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫന്‍ വ്യ ക്തമാക്കി. ബിജെപിയുമായി സംസാരിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫന്‍…

2 years ago

അവിഹിത ബന്ധമെന്ന് സംശയം; ഇടുക്കിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, ഭര്‍ത്താവ് കസ്റ്റഡിയില്‍

പീരുമേട് കോടതി പരിസരത്ത് വച്ചാണ് സംഭവം. കൈയില്‍ കരുതിയിരുന്ന കത്തി ഉപ യോഗിച്ച് അമ്പിളിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. അവിടെ ഉണ്ടായി രുന്ന ആളുകള്‍ ചേര്‍ന്നാണ് അമ്പിളിയെ പീരുമേട്…

2 years ago

എസ്എസ്എല്‍സി ഫലം മെയ് 20ന്, പ്ലസ് ടു 25ന്; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

മെയ് 25ന് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സം സ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി…

2 years ago

കേരള സാഹിത്യ അക്കാദമി തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമിയുടെ 2022ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 5,000/(അയ്യായിരം) രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്ര ബന്ധത്തിനുളള പുരസ്‌കാരം. ''തുഞ്ചന്‍ കൃതികളിലെ സാര്‍വ്വദേശീയത'' എന്നതാണ്…

2 years ago

മയക്കുവെടിയേറ്റ് കിണറില്‍ മുങ്ങിപ്പോയ കരടി ചത്തു

വെറ്ററിനറി ആശുപത്രിയിലെ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് കരടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത് തിരുവനന്തപുരം : മയക്കുവെടിയേറ്റ് കിണറില്‍ മുങ്ങിപ്പോയ കരടിയെ…

2 years ago

രാഹുലിന് തിരിച്ചടി : അപ്പീല്‍ തള്ളി, വിധിക്ക് സ്റ്റേ ഇല്ല; അയോഗ്യത തുടരും

രാഹുല്‍ കുറ്റക്കാരനാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനാല്‍ രാഹുലിന്റെ എംപി സ്ഥാനത്തുള്ള അയോ ഗ്യത നിലനില്‍ക്കും. കേസില്‍ രണ്ട്…

2 years ago

എഐ ക്യാമറകള്‍ കണ്ണുതുറന്നു; സൂക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടം, കര്‍ശന വ്യവസ്ഥകള്‍

സംസ്ഥാനമൊട്ടാകെ 726 എഐ (നിര്‍മിതബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കു ന്നത്. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 3 പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യാമറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. ഇതുള്‍പ്പെടെ…

2 years ago

കുനിയില്‍ ഇരട്ടക്കൊല: 12 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്

ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളെയും പതിനെട്ടാം പ്രതിയെയുമാണ് കോടതി ശി ക്ഷിച്ചത്. 12 പ്രതികള്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ 12 പ്ര തികള്‍…

2 years ago

പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു

ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കരുടെ(46) കൈക്കും കാലി നുമാണ് പരുക്കേറ്റത്.പട്ടിയുടെ കടിയേല്‍ക്കാതിരിക്കാന്‍ ഓടുന്നതിനിടെ വീണാണ് കൗണ്‍സിലര്‍ നാജിയ ഷെറിന് (26) പരുക്കേറ്റത് കല്‍പ്പറ്റ…

2 years ago

ഇനി കേരളം കുതിക്കും; രാജധാനിയെ പിന്നിലാക്കി വന്ദേ ഭാരത്

രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി വന്ദേ ഭാരത് എ ക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത് ആറ് മണിക്കൂര്‍ 53 മിനിറ്റ് കൊ ണ്ട്. ആദ്യയാത്രയില്‍…

2 years ago

This website uses cookies.