Home

കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു; ആദിവാസി ബാലനോട് ക്രൂരത; അമ്മയും രണ്ടാനച്ഛനും റിമാന്‍ഡില്‍

അട്ടപ്പാടിയില്‍ നാല് വയസുള്ള ആദിവാസി ബാലനെ പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുക യും ചെയ്ത അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. ഒസത്തിയൂര്‍ ഊരിലെ രഞ്ജിത(25), പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (33)…

4 years ago

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയും; പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി ; സെക്രട്ടറി സ്ഥാനത്തേക്ക് പകരം ഉയരുന്നത് മൂന്ന് പേരുകള്‍

അനാരോഗ്യത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാ ലകൃഷ്ണന്‍ മാറ്റുമെന്ന് ഉറപ്പായി. അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുക ള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍…

4 years ago

അയ്യങ്കാളി നടത്തിയ സമരങ്ങള്‍ ആധുനിക കേരള ചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ : മുഖ്യമന്ത്രി

അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം…

4 years ago

നെഹ്റു ട്രോഫി കമന്ററി മത്സരം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഓഗസ്റ്റ് 27ന് നടക്കും. ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ…

4 years ago

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി മുടക്കി നഷ്ടം വരുത്തി; ജീവനക്കാരില്‍ നിന്ന് 9.49 ലക്ഷം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

സര്‍വീസ് പുനഃക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കി യത് കാരണം കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്നും തുക തി രിച്ചു പിടിക്കാന്‍ ഉത്തരവ്. 111…

4 years ago

ആനക്കൊമ്പ് കൈവശം വച്ച കേസ്: സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപി ച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് ഹര്‍ജി. പെ രുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്…

4 years ago

വള്ളംകളിക്ക് മുഖ്യാതിഥി അമിത്ഷാ ; ക്ഷണിച്ചത് മുഖ്യമന്ത്രി നേരിട്ട് ; സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം

നെഹ്റു ട്രോഫി വള്ളംകളിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. പരിപാടിയുടെ മു ഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണി ച്ച തിന്റെ പേരിലാണ്…

4 years ago

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരദാനം ജനുവരി 6ന് കൊച്ചിയില്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാധ്യമശ്രീ-മാധ്യമരത്‌ന പുരസ്‌കാരദാന ചടങ്ങ് 2023 ജനുവരി 6ന് വെള്ളിയാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ്…

4 years ago

എംജി സര്‍വകലാശാലയില്‍ ദലിത് ആക്ടിവിസ്റ്റ് രേഖ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രശസ്ത ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ അസി സ്റ്റന്റെ പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍നായര്‍ സമര്‍പ്പിച്ച…

4 years ago

അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂര മര്‍ദനം; അമ്മയും സുഹൃത്തും അറസ്റ്റില്‍

അട്ടപ്പാടിയില്‍ നാലുവയസുള്ള ആദിവാസി ബാലന് ക്രൂര മര്‍ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ച കുട്ടിയുടെ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു പാലക്കാട് :അട്ടപ്പാടിയില്‍…

4 years ago

This website uses cookies.