Home

ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ചു; ദമ്പതികള്‍ക്ക് ദാരുണ അന്ത്യം

കൊല്ലം പുനലൂര്‍ ദേശീയ പാതയില്‍ കലയനാട് ജങ്ഷനില്‍ ബൈക്കും ലോറിയും കൂ ട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ സിനി…

4 years ago

സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകം ; മേരി റോയ് അന്തരിച്ചു

ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം കോട്ടയം: ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ…

4 years ago

ദാവൂദിനെ കണ്ടെത്താന്‍ സഹായിച്ചാല്‍ 25 ലക്ഷം ; ഡി കമ്പനിക്കെതിരെ അന്വേഷണം ശക്തമാക്കി എന്‍ഐഎ

അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിനേയും അദ്ദേഹത്തിന്റെ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളേയും കണ്ടെ ത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോ ഷികം പ്രഖ്യാപിച്ച് എന്‍ഐഎ. ദാവൂദിനെ…

4 years ago

ലിവിങ് ടുഗെതര്‍ വര്‍ധിക്കുന്നു ; വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നതില്‍ ആശങ്ക

ലിവിങ് ടുഗെതര്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈ ക്കോടതി. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം വര്‍ദ്ധിക്കുന്നത് സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി കൊച്ചി…

4 years ago

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉച്ചക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ്. അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. പുതിയ അറിയിപ്പ് പ്രകാരം…

4 years ago

ഐഎസ്ആര്‍ഒ ചാരക്കേസിലെ കുറ്റവിമുക്ത ഫൗസിയ ഹസന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ ഹസന്‍ അന്തരിച്ചു. ഹൃദയാഘാ തത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 79 വയ സായിരുന്നു കൊളംബോ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ…

4 years ago

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ; കണ്ണൂരില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

തമിഴ്നാട് സ്വദേശിയായ യുവതിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബ ലാത്സംഗം ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവ വുമായി ബന്ധപ്പെട്ട് യുവതിയുടെ…

4 years ago

ലഹരിക്കേസുകളില്‍ പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍ : മുഖ്യമന്ത്രി

സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവരെ രണ്ട് വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതി പക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ…

4 years ago

കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജങ്ഷന്‍ വരെ ; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും

കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍ വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടി…

4 years ago

ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയോട് കൊടും ക്രൂരത ; സസ്പെന്‍ഷന് പിന്നാലെ ബിജെപി നേതാവ് അറസ്റ്റില്‍

ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെ വര്‍ഷങ്ങളോളം ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയ ജാര്‍ഖണ്ഡിലെ ബിജെപി വനിത നേതാവ് അറസ്റ്റില്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയു ടെ ഭാര്യയും ബിജെപി വനിതാ…

4 years ago

This website uses cookies.