Home

ഷാഫി ഒരു കൊലപാതകം കൂടി നടത്തി, മനുഷ്യമാംസം വിറ്റു; ലൈല പൊലീസിനോട്

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പാണ് ഷാഫി കൊലപാതകം…

4 years ago

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ വധശ്രമത്തിനും കേസ്; അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി ക്രൈംബ്രാഞ്ച്. വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനി ച്ചതിനും പ്രത്യേക വകുപ്പുകള്‍ ചുമത്തി.…

4 years ago

ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ഒമിക്രോണിന്റെ സബ് വേരിയന്റ് ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളാണ് പോസിറ്റീ വാണെന്ന് കണ്ടെത്തിയത് പൂനെ: ഇന്ത്യയില്‍ ഒമിക്രോണിന്റെ…

4 years ago

ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകന്‍ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത് കോഴിക്കോട്: ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി…

4 years ago

കശ്മീരില്‍ ഭീകരാക്രമണം ; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹാര്‍മേനില്‍ ആണ് സംഭവം. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ശ്രീനഗര്‍…

4 years ago

ഓസിസിനെ തകര്‍ത്ത് ഇന്ത്യ; അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് മുഹമ്മദ് ഷമി

ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു ബ്രിസ്ബേന്‍ :…

4 years ago

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; കേരളത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു നല്‍കിയ എയര്‍പോര്‍ട്ട് അതോ റിറ്റി നടപടിക്കെതിരെ കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. വസ്തുതകള്‍ പരി ശോധിച്ചാണ്…

4 years ago

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ 95.66 ശതമാനം പോളിങ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 90ശതമാന ത്തിലേറെ പോളിങ് രേഖപ്പെടുത്തി. 19നാണ് ഫല പ്രഖ്യാപനം. പുതിയ അധ്യക്ഷനെ മറ്റന്നാള്‍ അറിയാം. മല്ലികാര്‍ജുന്‍ ഗാര്‍ഖെയും ശശി തരൂരുമായിരുന്നു…

4 years ago

മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപിച്ചാല്‍ പുറത്താക്കും; മുന്നറിയിപ്പുമായി ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപി ച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ…

4 years ago

നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്: എം വി ഗോവിന്ദന്‍

നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കെ സുധാകരന്റെ തെക്കന്‍ കേ രളം അധിക്ഷേപം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ…

4 years ago

This website uses cookies.