Home

‘വിപ്ലവസൂര്യന്‍’ വി എസ് നൂറാം വയസ്സിലേക്ക് ; ആഘോഷമില്ലാതെ ഇന്ന് പിറന്നാള്‍

മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദ ന്‍ നൂറാം വയസ്സിലേക്ക്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്ത പുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി…

4 years ago

ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വലിയവീട്ടില്‍ ലെയ്നില്‍ കമാല്‍ റാഫി (52), ഭാര്യ തസ്നി (47 ) എന്നിവരാണ് മരിച്ചത് തിരുവനന്തപുരം: കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളില്‍…

4 years ago

കാസര്‍കോട് ബൈക്ക് ലോറിയില്‍ ഇടിച്ച് വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ മരിച്ചു

കനകപ്പള്ളിത്തട്ടില്‍ പാര്‍സല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാ രായ രണ്ടു യുവാക്കള്‍ മരിച്ചു. പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദ യുടെയും മകന്‍ ഉമേഷ് (22),…

4 years ago

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും ; പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍

നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍. വോട്ടെടുപ്പിലൂടെ മല്ലികാര്‍ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു.പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക്…

4 years ago

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: ശ്രീറാമിനും വഫക്കുമെതിരെ നരഹത്യകേസ് ഒഴിവാക്കി; പ്രതികള്‍ വിചാരണ നേരിടണം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കലപ്പെടുത്തിയ കേസില്‍ പ്രതി കളായ ഐഎ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ എ ന്നിവ ര്‍ക്ക്…

4 years ago

ഫലം വന്നതിന് പിന്നാലെ ഖാര്‍ഗയെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍ ; ആശംസകളുമായി സോണിയയും പ്രിയങ്കയും

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തതിന് പി ന്നാലെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍. അധ്യക്ഷ തെരഞ്ഞടുപ്പില്‍ ഖാര്‍ഗെ യുടെ എതിരാളിയായിരുന്നു തരൂര്‍. തെരഞ്ഞടുപ്പില്‍ പത്ത് ശതമാനത്തിലധികം…

4 years ago

വഴക്ക് പതിവാക്കി; ഭര്‍ത്താവിനെ ഭാര്യ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു

മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. 65കാരനായ മഞ്ചേരി നാരങ്ങാ ത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊ ലപ്പെടുത്തിയത് മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു.…

4 years ago

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവ്; അസാധാരണ നടപടിയുമായി വീണ്ടും ഗവര്‍ണര്‍

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയതോടെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധ പ്പെട്ട് സര്‍ക്കാരുമായുള്ള പോര് മുറുകി തിരുവനന്തപുരം:…

4 years ago

കല്ലുവാതുക്കല്‍ മദ്യദുരന്തം: പിഴത്തുക അടച്ചില്ലെങ്കില്‍ മണിച്ചന് ജയില്‍ശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട് ന്യൂഡല്‍ഹി…

4 years ago

സാമാന്യബുദ്ധിയില്‍ വിശ്വാസിക്കാനാവാത്ത കാര്യം ; നരബലിക്കേസില്‍ അവയവകൈമാറ്റ സാധ്യത തള്ളി പൊലീസ്

ഇലന്തൂരിലെ ഇരട്ട നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഇല്ലെന്ന് കൊച്ചി കമ്മിഷണ ര്‍ സി.എച്ച് നാഗരാജു. സാമാന്യബുദ്ധിയില്‍ വിശ്വാസിക്കാനാവാത്ത കാര്യ മാണിത്. ഷാഫി മറ്റ് പ്രതികളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്നും…

4 years ago

This website uses cookies.