എം.എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുള്ളവരെ കള്ള ക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു മൂന്നാര്‍:…
ഇലന്തൂരിലെ ആഭിചാരക്കൊലകള്‍ ആഗോളവല്‍ക്കരണത്തിന്റെ പ്രതിഫലനമാ ണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പൊള്ളയായതും കാലഹരണ പ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പിന്തിരിപ്പന്‍ ശ…
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികന്‍ മര്‍ദനത്തിന് ഇരയായ സംഭവത്തി ല്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവി ന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങള്‍ ശേഖരിച്ചു കൊല്ലം…
മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അ ഹമ്മദലി എപി, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഷാമില്‍, ഇല്ല്യാസ്…
മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊല പ്പെടു ത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. ആലപ്പുഴ:…
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ ഉദ്യോഗസ്ഥ ന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. ക മീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെ ഹാജരാകാന്‍…
മധ്യപ്രദേശിലെ രേവയില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപടകടം ഉണ്ടായത്. റീവ ജില്ല യിലെ സുഹാഗിയില്‍ വെള്ളിയാഴ്ച…
ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍…
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മു ഹമ്മദ് ഖാന്റെ നടപടിക്ക് ഹൈക്കോട വിലക്ക്. പുറത്താക്കിയ 15 അംഗങ്ങള്‍ ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍…
പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത് കോട്ടയം: പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച്…
This website uses cookies.