Home

ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഒന്നാംസ്ഥാനം ; കേരളത്തിന് ചരിത്രത്തില്‍ ആദ്യം

കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങ ള്‍ക്കു ള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷ ത്തെ വരുമാനത്തെക്കാള്‍…

2 years ago

ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി; സംസ്ഥാനത്ത് മഴ കനക്കും, അഞ്ച് ജില്ലകളില്‍ ജാഗ്രത

മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് തീവ്രചുഴലിക്കാറ്റ് അതി-തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുകയാണ്. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ബിപോര്‍ജോയ് മധ്യ-കിഴക്കന്‍ അറബി ക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറില്‍ വടക്ക്…

2 years ago

സ്‌കൂളുകളില്‍ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം ; അധ്യയന ദിനങ്ങള്‍ 205 ആയി കുറച്ചു

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സം ഘടനകളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷം 204 ദിവ സമായിരു ന്നു പ്രവൃത്തി ദിനം. ഇതില്‍…

2 years ago

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസ്

രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി.അട്ടപ്പാടി രാജീവ് ഗാന്ധി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് മഹാരാജാസ് കോളജി ലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പൊലീസിന് പ്രിന്‍സിപ്പല്‍…

2 years ago

നോര്‍ക്ക-ബഹ്‌റൈന്‍ സ്റ്റാഫ് നേഴ്‌സ് റിക്രൂട്ട്‌മെന്റ് ; 12 വരെ അപേക്ഷിക്കാം

ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജി ക്കല്‍/ഐ.സി.യു/ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്‌സുമാ ര്‍ക്കും, ബി എസ് സി നഴ്‌സിങും എമര്‍ജന്‍സി/ആംബു ലന്‍ സ്/പാരാമെടിക്…

2 years ago

പതിനേഴര ഗ്രാം എംഡിഎംഎയുമായി തൃശൂരില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍

ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വ ദേശി തോയല്‍ വീട്ടില്‍ പ്രിയ(30) എന്നിവരെയാണ് കുന്നംകുളം പൊലീസ് സംഘം അ റസ്റ്റ്…

2 years ago

രാജസേനന്‍ ബിജെപി വിടുന്നു; സിപിഎമ്മില്‍ ചേരും, എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തി

കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും രാജസേനന്‍ വ്യക്തമാക്കി തിരുവനന്തപുരം: സിനിമാ സംവിധായകനും…

2 years ago

ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈ എസ് പിയുടെ ഭാര്യ അറസ്റ്റില്‍

അറസ്റ്റിലായ നുസ്രത്ത് കണ്ണൂര്‍ സ്വദേശിനിയാണ്.മലപ്പുറം സ്വദേശിനി നല്‍കിയ സാ മ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അഞ്ചര ല ക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത് മലപ്പുറം:…

2 years ago

സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോ ധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തട സമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖ…

2 years ago

മോസ്റ്റ് ബാക്ക്വേര്‍ഡ് കമ്മ്യൂണിറ്റി ഫെഡറേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

ഒ ഇ സി കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഒബിസി സംവരണം പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ഒഇ സി വാര്‍ഷിക വരുമാന പരിധി എട്ടുലക്ഷം രൂപയാക്കി വര്‍ധിപ്പി ക്കുക…

2 years ago

This website uses cookies.