പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. ഭര്‍തൃവീട്ടുകാ രുടെ നിരന്തരമുള്ള പീഡനം മൂലമാണ് ആഷ ആത്മഹത്യ ചെയ്തതെന്നാണ് ആ ശയുടെ കുടുംബം ആരോപിക്കുന്നത് തൃശൂര്‍:…
നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ മുന്‍കൂര്‍ റജിസ്ട്രഷന്‍ നടത്താത്തവര്‍ക്കും ജനുവരി 20,21 തീയതികളില്‍ നേരിട്ടെത്തി പങ്കെടുക്കാം. മുന്‍കൂട്ടി അപേക്ഷ…
12 ദിവസം മുന്‍പ് കാണാതായ യുവാവിനേയും യുവതിയേയും ആണ് ഗുരുവായൂ രിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ…
നാളെ വൈകിട്ട് അഞ്ചിനു മുമ്പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ അടി സ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23-ാം തിയതിക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍…
എറണാകുളം അദാലത്ത്,എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോര്‍ക്ക റീജിയണല്‍ ഓഫീസിലാണ് നടക്കുക. തൃശൂരിലും കോട്ടയത്തും കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളുകളായിരിക്കും വേദികള്‍. സാന്ത്വന പദ്ധതി…
പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂ ട്ട്സ് വഴി നട പ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പകള്‍…
തീപിടുത്തം,അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹ നങ്ങളുടെ ഫ്യുവല്‍ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്ത ത്തി നാണ് ചെയര്‍മാന്‍ അനില്‍ നായരും സി.ഇ.ഒ അജിത് തരൂരും…
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ ഡയറക്ടറെ മാറ്റണമെന്ന നിലപാടാണ് ഡിവൈഎഫ്ഐയ്ക്ക് ഉള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്,സെക്രട്ടറി വി കെ സനോജ് എന്നിവര്‍…
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാല കളിലെയും വിദ്യാര്‍ത്ഥി നികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായ തായി ഉന്നതവി ദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍…
ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ റായ്ഗഢ് ജില്ലയിലെ റാപോളിയിലാണ് അപകടം സംഭവിച്ചത് പനാജി : ഗോവ-മുംബൈ…
This website uses cookies.