പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കും.ഡയറക്ടറെ തീരുമാനിക്കുന്നതിനായി മൂന്നം ഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡോ.വി കെ രാമചന്ദ്രന്‍,ഷാജി എന്‍ കരു ണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ്…
പത്ത് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ച 1,24,249 സംരംഭങ്ങള്‍ സംസ്ഥാനത്തിന്റെ പ്രശോഭനമായ വ്യവസായ ഭാവിയെയാണ് കാണിക്കുുന്നതെന്ന് സംരംഭക മഹാ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു കൊച്ചി: കേരളത്തില്‍ വ്യവസായം…
ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി യിരുന്നു തിരുവനന്തപുരം: കഴക്കൂട്ടത്ത്…
നവകേരളം മിഷനുകള്‍ക്ക് തളര്‍വാതമെന്ന് മുന്‍ കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതി കളും രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത്…
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് ആണ് മരിച്ചത്. 28 വയസാ യിരുന്നു. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്ന തെന്നും യുവാവ് പൊലീസിനെ അറിയിച്ചു തിരുവനന്തപുരം:…
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വധുവിനു രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂവെന്നു…
ഇസ്ലാമിക ഭരണം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പിഎഫ്ഐ സര്‍വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാ ക്കളുടെ നിരീക്ഷണം എന്നിവയാണ് സര്‍വീസ്…
'ഓംചേരിപ്രഭ'എന്ന പേരില്‍ പ്രവാസി മലയാളികള്‍ അദ്ദേഹത്തെ ഫെബ്രുവരി 5ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ കാനിങ് റോഡ് കേരള സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കു ന്ന ചടങ്ങില്‍ ആദരിക്കും…
നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP)ന്റെ ഭാഗമായുളള പരിശീലനപരിപാടി തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.…
നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി വിഷ്ണുവിനെ യാണ് സസ്പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തെക്കാണ് സസ്‌പെന്‍ഷന്‍…
This website uses cookies.