Lifestyle

എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തും; ജനങ്ങളുടെ ചിന്താശക്തി ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം : പ്രഭാത് പട്‌നായിക്

സ്വതന്ത്രമായി ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തുകയാണ് സര്‍ക്കാര്‍.മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിക്കുക എന്നത് ഒഴിവാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായി രുന്നു…

3 years ago

മുഖ്യമന്ത്രി ഭീരു, ഓടിയൊളിക്കുന്നു : വി ഡി സതീശന്‍

മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നു. ചാവേര്‍ പടയെ നിയോഗി ച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നത്. പ്രതിഷേധിക്കുന്ന കെ.എസ്.യു പ്രവര്‍ത്തക രെ ഓര്‍ത്ത് അഭിമാനമാണെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു…

3 years ago

സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല; ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി

ഡി.എച്ച്.എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യപ്രാക്ടീസ് നടത്താം. എന്നാല്‍, അവര്‍ ആശുപത്രി പരിസരത്തോ മറ്റിടത്തോ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. അങ്ങ നെ ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍…

3 years ago

മലയാള സിനിമാ മേഖലയില്‍ ആദായ നികുതി റെയ്ഡ് ; 225 കോടിയുടെ കള്ളപ്പണം കണ്ടെത്തി

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റൊ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമാ യവരു ടെ സാമ്പത്തിക ഇടപാടുകളിലും…

3 years ago

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ മുഖ്യപ്രതി അനില്‍കുമാറിനെ ത മിഴ്നാട്ടില്‍ വച്ച് അറസ്റ്റു ചെയ്തു.  പ്രത്യേക അന്വേഷണ സംഘമാണ് മധുരയില്‍ നി ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കളമശേരി…

3 years ago

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവുകള്‍

നഴ്‌സിങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്.സി/എംഎസ്‌സി/പി.എച്ച്.ഡി.വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷി ക്കാം. പ്രായപരിധി 35 വയസ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശംമ്പളം ലഭിക്കും.…

3 years ago

ലൈഫ് മിഷന്‍ കോഴക്കേസ്: മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിളിച്ചു വരുത്തി

കരാറുകാരായ യൂണിടാക്കിനെയും സന്തോഷ് ഈപ്പനെയും യു വി ജോസിന് പരി ചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്നാണ് ആരോപണം. ഇതിന് പിന്നില്‍ ഗൂഢാ ലോചനയുണ്ടെന്നും അഴിമതി നടത്താനുള്ള നീക്കമായിരുന്നു ശിവശങ്കര്‍…

3 years ago

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാം; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു തിരിച്ചടി

നടിയെ ആക്രമിച്ച കേസിലെ സക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ മഞ്ജു…

3 years ago

റെഡ്ക്രസന്റ് സര്‍ക്കാരിന് നല്‍കിയ കത്തും രൂപരേഖയും ശിവശങ്കറിന്റേത് ; സ്വപ്‌നയുമായുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്

കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം…

3 years ago

‘ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്’ ; ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കി

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയെടുക്കല്‍ പത്തുമണിക്കൂര്‍ നീണ്ടു. അതേസമയം ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ മൗനം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വേ ണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍…

3 years ago

This website uses cookies.