Lifestyle

ടയര്‍ പൊട്ടി കാര്‍ ലോറിയിലിടിച്ചു; തേനിയില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ്(23), ഗോകുല്‍(23) എന്നി വരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കോട്ടയം വടവാതൂര്‍ സ്വദേശി അനന്തു വി രാ ജേ ഷിനെ തേനി…

3 years ago

ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് : അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 10 വരെ നീട്ടി

ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന്‍ നേരിട്ട് നട ത്തുന്ന ഇന്റര്‍വ്യൂ വിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം (ബി 1…

3 years ago

നോര്‍ക്ക -സൗദി MoH റിക്രൂട്ട്‌മെന്റ് ബംളൂരുവില്‍ : സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും അവസരം

നഴ്‌സുമാര്‍ക്ക് നഴ്‌സിങ്ങില്‍ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്. ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബ ന്ധമാണ്.…

3 years ago

യുവമോര്‍ച്ച വനിതാ നേതാവിനെ പൊലിസുകാരന്‍ തടഞ്ഞ സംഭവം; ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ കേരളത്തിലേക്ക്

കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹ നവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ പുരുഷ പൊലിസ് ഉദ്യോഗസ്ഥന്‍…

3 years ago

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക് ; അനങ്ങാന്‍ പറ്റുന്നില്ല, ശ്വാസമെടുക്കുമ്പോഴും വേദന

വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ടി സ്‌കാന്‍ എടുത്ത ശേഷം ഹൈദരാബാദില്‍ നിന്ന് മുംബൈ യിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്ര മം ഡോക്ടര്‍…

3 years ago

‘പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തു ‘; വെളിപ്പെടുത്തലുമായി ഖുശ്ബു സുന്ദര്‍

എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമു ഖത്തിനിടെയാ ണ് ഖു ശ്ബു പറഞ്ഞത് ചെന്നൈ…

3 years ago

നടിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തല്‍ ; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുനിക്ക്

നടന്‍ ദിലീപിന്റെ ക്രിമിനല്‍ ഗൂഢാലോചനയുടെ അടി സ്ഥാനത്തില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതി കള്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിലിട്ട് പീഡി പ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.…

3 years ago

‘വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല’;ഏഷ്യാനെറ്റ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ ത്തി യാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍ പെടുത്തുക കൂടി…

3 years ago

ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഷാര്‍ജ മാസ്

ഷാര്‍ജ-റോള മേഖല കമ്മിറ്റിയുടെ ജീവകാരുണ്യ- ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തി ല്‍ സമാഹരിച്ച പുതുവസ്ത്രങ്ങളും മറ്റുപയോഗ സാധനങ്ങളുമാണ് ദുരന്തബാധിതരെ സഹായിക്കുന്നതിനായി യുഎഇ റെഡ്ക്രസന്റ് ഷാര്‍ജ ഓഫീസിനു കൈമാറിയത് ഷാര്‍ജ…

3 years ago

ഡോക്ടറെ മര്‍ദിച്ച സംഭവം; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും ചികില്‍സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട്ടെ ആ

ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാര്‍ സമരം നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. അ ത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂവെന്ന്…

3 years ago

This website uses cookies.