Lifestyle

കുട്ടിക്കളിയല്ല, ജനങ്ങള്‍ നീറിപ്പുകയുകയാണ്; നേരിട്ട് ഹാജരാകാത്തതില്‍ കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി

വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനിലായിരുന്നു കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊ ച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കു മ്പോള്‍…

3 years ago

കോവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 524 കേസുകള്‍, 113 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 3,618 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 113 ദിവസത്തി നിടയിലെ ഏറ്റവും…

3 years ago

കൊച്ചിയില്‍ ഡല്‍ഹിയേക്കാള്‍ മെച്ചപ്പെട്ട വായുവെന്ന് മന്ത്രി രാജേഷ്; സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ഇന്ന് രാവിലെ 138 ആണ് കൊച്ചിയിലെ പിപിഎം. ഡല്‍ഹിയില്‍ അത് 223 ആണ്. അ പ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്.…

3 years ago

കൊച്ചിയില്‍ ശ്വാസകോശരോഗി മരിച്ചു; ബ്രഹ്‌മപുരത്തെ വിഷപുക മൂലമെന്ന് ബന്ധുക്കള്‍

വാഴക്കാലയില്‍ ശ്വാസകോശരോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തു ടര്‍ന്ന് ഉണ്ടായ പുകമൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ്(70) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശ്വാസതടസം അനുഭവിച്ച്…

3 years ago

കൊച്ചിയില്‍ അങ്കുരിച്ച ആശയത്തിനു യുഎസ് ആര്‍ട്ടിസ്റ്റ് ഒരുക്കിയ ആവിഷ്‌കാരം ബിനാലെയില്‍

ആറുവര്‍ഷം മുമ്പ് കൊച്ചിയില്‍ ഒരു പ്രഭാഷണ പ്രദര്‍ശനമായിട്ടാണ് ജൊവാന്‍ 'മൂവിം ഗ് ഓഫ് ദി ലാന്‍ഡ്' എന്ന സൃഷ്ടിക്കു തുടക്കമിടുന്നത്. ആറുവര്‍ഷത്തിനകം ആവിഷ്‌കാ രത്തിനു പൂര്‍ണ്ണരൂപം നല്‍കി…

3 years ago

മെഷിനറി എക്സ്പോയ്ക്ക് തുടക്കമായി

സംരംഭം തുടങ്ങാനുള്ള സഹായം മാത്രമല്ല അതിനപ്പുറം അവരെ കൈപിടിച്ചു മുന്നോട്ട് നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി നടത്തിയ എല്ലാ എക്സിബിഷ നുകളും വിജയകരമാണ്. എല്ലാ ജില്ലകളിലും ഈ…

3 years ago

‘ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്‌മപുരത്തേത്, എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്’: എം വി ഗോവിന്ദന്‍

ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരങ്ങളല്ല അവിടുള്ളത്. പതിറ്റാണ്ടുകളായിട്ടു ള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. ആ രോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല. അവര്‍ കൃത്യമായി തന്നെ…

3 years ago

സുഹൃത്തിനെ കാണാന്‍ ദുബായില്‍ നിന്നെത്തിയ എയര്‍ ഹോസ്റ്റസ് മരിച്ച നിലയില്‍; മലയാളി യുവാവ് കസ്റ്റഡിയില്‍

ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അര്‍ച്ചനാ ധിമാനെയെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെ ന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍…

3 years ago

ബ്രഹ്‌മപുരത്തെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം അശാസ്ത്രീയം : മലിനീകരണ നിയന്ത്രണ ബോര്‍ഡ്

പ്ലാന്റിന് വേണ്ട മികച്ച രൂപകല്പനയില്ല. ടാറിട്ടതോ കല്ലുകള്‍ പാകിയതോ ആയ റോഡോ ഡ്രെയ്നേജോ ഇല്ല. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമാ യല്ല പ്രവര്‍ത്തനം. പരിശോധന…

3 years ago

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടല്‍ ചോദ്യം ചെയ്താണു സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുക. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും അതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നുമുള്ള നിയ മോപദേശത്തിന്റെ അടിസ്ഥാനത്തിലാണു…

3 years ago

This website uses cookies.