ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മു ന്‍പാകെ തുക കെട്ടിവയ്ക്കണം. ദുര ന്തംമൂ ലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോ ഗിക്കണമെന്നാണ് നി ര്‍ദ്ദേശം കൊച്ചി :…
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നതെന്നത് ശ്രദ്ധേയം പാലക്കാട്: അന്തിമ വാദം പൂര്‍ത്തിയായ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവധക്കേസില്‍…
പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത്…
ഉല്‍പ്പാദന ചെലവും നടത്തിപ്പ് ചെലവും വര്‍ധിച്ചത് ചൂണ്ടിക്കാട്ടി ആലുവ ഉദ്യോഗ മണ്ഡലിലെ പ്ലാന്റ് പൂട്ടാനാണ് തീരുമാനിച്ചത്. തൊഴിലാളികളെ മാറ്റിനിയമിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ ലോക്സഭയില്‍ പറഞ്ഞു.…
പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7),അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. കുടുംബസമേതം ഖത്തറില്‍ നി ന്നും ഉംറ നിര്‍വ്വഹിക്കാന്‍ സൗദിയില്‍…
തുക നല്‍കാന്‍ വൈകിയാല്‍ തുറമുഖ നിര്‍മാണം മുടങ്ങുമെന്നാണ് തുറമുഖ സെക്രട്ടറിയക്കയച്ച കത്തില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുത്ത് തുക നല്‍കാനാണ് സര്‍ക്കാര്‍…
സ്വപ്നാ സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അ ന്വേഷണം. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ നിന്നും പിന്‍മാറാന്‍ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിച്ചത്. ഇതിനെതിരെയാണ്…
മന്ത്രി മുഹമ്മദ് റിയാസ് എത്ര പി ആര്‍ വര്‍ക്ക് ചെയ്തിട്ടും സ്പീക്കര്‍ ഷംസീറിന്റെ അത്രയും എത്താത്തതിനാല്‍ ഷംസീറിനെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജന്‍ഡയാ ണ് നിയമസഭയില്‍ നടക്കുന്നതെന്ന…
കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചതെന്നും സ്വപ്ന സുരേഷ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വപ്നയുടെ ആരോപണം. കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാര്‍ ഏറ്റെടുത്ത…
സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ്…
This website uses cookies.