കാസര്‍കോടുനിന്നുള്ള സര്‍വീസ് 26ന് ആരംഭിക്കും. ഞായറാഴ്ച 8 മണിക്ക് ബുക്കിങ് ആരംഭിച്ച ട്രെയിനിന്റെ എക്സിക്യൂട്ടിവ് ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു തിരുവനന്തപുരം: വന്ദേ ഭാരത്…
കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കറക്കുകമ്പനികളാണ് എഐ ക്യാമറക്കും, കെ ഫോ ണിനും പിന്നില്‍. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എല്ലാ പണവും പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും സതീശന്‍…
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാലുദിവസമായി ചികിത്സയിലാ യിരുന്നു. തിങ്കള്‍ പകല്‍ 11 മുതല്‍ വാരത്തെ…
തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രംഗന്‍ (65) ബയ്യപ്പന്‍ ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് കശുവണ്ടി പെറുക്കാന്‍ തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു ആനയുടെ ആക്രണം പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി…
ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളേജിലെ അ വസാന വര്‍ഷ വിദ്യാര്‍ത്ഥികളായ പാല ത്തുംകടവ് കച്ചേരിക്കടവ് ചെന്നേലില്‍ അഡോണ്‍ ബെസ്റ്റി (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിട്ടി…
യു.കെയിലെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ എന്‍എച്ച്എസ് ട്രസ്റ്റു ആ ശുപത്രികളിലേക്ക് നഴ്‌സ് വിഭാഗത്തിലേക്കാണ് അഭിമുഖം നടത്തുന്നത്. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് നോര്‍ക്കാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വോജിന്റെ വെബ്…
75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയിലെത്തിയെന്ന് അദ്ദേഹം ചോദിച്ചു. ക്യാ മറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും റോഡ് സുരഷയുടെ മറവില്‍ നടന്നത് വന്‍…
മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ കെ ശൈലജ എം എല്‍എയുടെ ആത്മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' ഡല്‍ഹി കേരളാ ഹൗസി ല്‍ ഏപ്രില്‍…
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ ചെയര്‍ കാറിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യുട്ടീവ് കോച്ചിന് കാസര്‍കോട്ടേക്ക് 2880 രൂപ. ചെയര്‍കാറില്‍ 914 സീ റ്റും എക്‌സിക്യൂട്ടീവ്…
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറ (38) യെ കൊയിലാണ്ടി പൊലീസ്…
This website uses cookies.