യു.കെയിലെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ എന്‍എച്ച്എസ് ട്രസ്റ്റു ആ ശുപത്രികളിലേക്ക് നഴ്‌സ് വിഭാഗത്തിലേക്കാണ് അഭിമുഖം നടത്തുന്നത്. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് നോര്‍ക്കാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വോജിന്റെ വെബ് പോര്‍ട്ടലില്‍ (www. nifl.norkaroots.org) നല്‍കിയിട്ടുള്ള ലിങ്ക് വഴി മെയ് 3 വരെ അപേക്ഷിക്കാ വുന്നതാ ണെന്ന് നോര്‍ക്കാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
തിരുവനന്തപുരം : നോര്‍ക്കാ റൂട്ട്‌സും യു.കെയില്‍ എന്‍ എച്ച് എസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹെല്‍ത്ത്ആന്‍ഡ് കെയര്‍ പാര്‍ ട്ടണര്‍ഷിപ്പും മാനസിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയില്‍സ് സര്‍ക്കാരിന്റെ പ്രതിനി ധികളും പങ്കെടുക്കുന്ന കരിയര്‍ ഫെയറിന്റെ രണ്ടാമത്തെ എഡിഷന്‍ മെയ് 4, 5, 6 തീയതികളില്‍ കൊച്ചി യിലെ താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നടക്കും. യു.കെയിലെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ എ ന്‍എച്ച്എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്‌സ് വിഭാഗത്തിലേക്കാണ് അഭിമുഖം നടത്തുന്നത്.
OET/ IELTS ഭാഷാ യോഗ്യതയും ( OETപരീക്ഷയില്‍ reading, speaking, listening എന്നിവയില്‍ ബി ഗ്രേഡും Writingല്‍ സി പ്‌ളസുംഅല്ലേങ്കില്‍ IELTS reading, speaking, listening സ്‌കോര്‍ 7നും Writingല്‍ സ്‌കോര്‍ 6.5 ) നഴ്‌സിംഗില്‍ ഡിഗ്രിയോ ഡിപ്‌ളോമയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷി ക്കാം.കഴിഞ്ഞ 9 മാസത്തിനുള്ളില്‍ OET പ രീക്ഷയില്‍ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ IELTS പരീ ക്ഷയില്‍ ഏതെങ്കിലും 2 മോഡ്യൂളിന് സ്‌കോര്‍ ഏഴോ ലഭിച്ച നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം ഉദ്യോഗാ ര്‍ ത്ഥികള്‍ക്ക് നോര്‍ക്കാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വോജിന്റെ വെബ് പോര്‍ട്ടലില്‍ (www.nifl. norkaroo ts.org) നല്‍കിയിട്ടുള്ള ലിങ്ക് വഴി മെയ് 3 വരെ അപേക്ഷിക്കാ വുന്നതാ ണെന്ന് നോര്‍ക്കാ ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 1800 425 3939 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവു ന്നതാണ്.
പി.ആര്‍.ഒ
ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.