Lifestyle

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവച്ചു ; ഭരണം ഉറപ്പാക്കി എല്‍ഡിഎഫ്

സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാ നം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂ പ്പിന് നല്‍കാമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത സ്ഥാനമേറ്റടുത്തത്. എന്നാല്‍ കാലാവധി…

2 years ago

ഗൃഹ പ്രവേശന സമയത്ത് വധുവിന്റെയും വരന്റെയും തല കൂട്ടിമുട്ടിച്ചു; കേസ് എടുത്ത് വനിതാ കമ്മീഷന്‍

പല്ലശ്ശന തെക്കുംപുറം വീട്ടില്‍ ചെന്താമരയുടെയും ഗീതയുടെയും മകന്‍ സച്ചിന്റെയും സജിലയുടെയും വിവാഹദിവസം പിന്നീലൂടെയെത്തിയ ഒരാള്‍ വധുവരന്‍മാരുടെ തല കള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു. പിന്നാലെ വധു വേദന കൊണ്ട് തലയില്‍…

2 years ago

‘വ്യാജരേഖ ചമച്ചത് സുഹൃത്തിന് മറികടന്ന് ജോലി നേടാന്‍’ ; വിദ്യയുടെ മൊഴി

കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്ന തന്റെ സുഹൃത്ത് കൂടി യായ മാതമംഗലം സ്വദേശിയെ മറികടക്കാനാണ് വ്യാജരേഖ ചമച്ചതെന്നാണ് പൊലീസി ന് വിദ്യ മൊഴി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം :…

2 years ago

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസര്‍കോട് സ്വദേശിനി ചികിത്സയിലിരിക്കേ മരിച്ചു

കാസര്‍കോട് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) പനി ബാധിച്ച് മരിച്ചത്. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരി ക്കേ, ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്…

2 years ago

യുവതി ചോരയില്‍ കുളിച്ച് മരിച്ച നിലയില്‍, സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിച്ച് വരുക യായിരുന്നു വിദ്യയും പ്രശാന്തും. ഇരുവര്‍ക്കുമിടയില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എഴരയോടെയാ യിരുന്നു…

3 years ago

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റില്‍ നിയമനം ; ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി

ഷിന്‍ഡോ തോമസ് (പത്തനംതിട്ട), വിഷ്ണു രാജ് (ആലപ്പുഴ), ന്യാഷ് അബൂബക്കര്‍ (മലപ്പു റം) എന്നിവരാണ് ആദ്യഘട്ടത്തില്‍ യാത്രതിരിക്കുന്നത്. മൂവരും ജൂണ്‍ 25ന് കൊ ച്ചിയി ല്‍ നിന്നും…

3 years ago

സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്പോഴാണ് നിഖില്‍ തോമസ് പൊലീ സിന്റെ പിടിയിലായത്. തുടര്‍ന്ന് കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുമ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.…

3 years ago

പാലാരൂപതാ പ്രവാസി സംഗമം ജൂലൈ 22ന്

പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമാ യി പോയിരിക്കുന്നവരും, കുടിയേറിയവരും മറ്റു പ്രവാസികളും തങ്ങളുടെ പൈതൃകം പേറുന്ന ജന്മഭൂമിയില്‍ ഒരുമിച്ചു ചേരും പാലാ:…

3 years ago

അശ്ലീല പ്രയോഗം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പൊലീസ് കേസ്

കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബ് വീഡിയോകളില്‍ സ്ഥിരമായി തെറി പ്രയോഗ ങ്ങള്‍ നടത്തിയാണ് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുത ല്‍ സബ്സ്‌ക്രൈബേഴ്സാണ് യുട്യൂബില്‍ ഇയാള്‍ക്കുള്ളത്.18…

3 years ago

ഫെയ്ബുക്കില്‍ അയ്യന്‍കാളിയെ ആക്ഷേപിച്ച് ചിത്രം ; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകള്‍

മഹാത്മ അയ്യന്‍കാളിയുടെ പേര് 'വളര്‍ത്ത് പട്ടിക്കിടാന്‍ പറ്റിയ പേരുകള്‍ തൂക്ക് 'എന്നെ ഴുതി പട്ടിയുടെ ഉടലില്‍ കഴുത്തിന് മുകളില്‍ അയ്യന്‍കാളിയുടെ മുഖം ചേര്‍ത്ത ചിത്രം വെച്ചാണ് സാമൂഹിക…

3 years ago

This website uses cookies.