ഷിന്‍ഡോ തോമസ് (പത്തനംതിട്ട), വിഷ്ണു രാജ് (ആലപ്പുഴ), ന്യാഷ് അബൂബക്കര്‍ (മലപ്പു റം) എന്നിവരാണ് ആദ്യഘട്ടത്തില്‍ യാത്രതിരിക്കുന്നത്. മൂവരും ജൂണ്‍ 25ന് കൊ ച്ചിയി ല്‍ നിന്നും കുവൈറ്റിലേയ്ക്ക് യാത്രതിരിക്കും
തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സ്- കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി ബയോമെ ഡിക്കല്‍ എഞ്ചിനിയര്‍മാരായി തിരഞ്ഞെടുത്ത ആദ്യ ബാച്ചിലെ മൂന്നു ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രടിക്ക റ്റുകള്‍ കൈമാറി. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂ തിരി വിമാനടിക്കറ്റുകള്‍ കൈമാറി.
ഷിന്‍ഡോ തോമസ് (പത്തനംതിട്ട), വിഷ്ണു രാജ് (ആലപ്പുഴ), ന്യാഷ് അബൂബക്കര്‍ (മലപ്പുറം) എന്നിവരാണ് ആദ്യഘട്ടത്തില്‍ യാത്രതിരിക്കുന്നത്. മൂവരും ജൂണ്‍ 25ന് കൊ ച്ചിയില്‍ നിന്നും കുവൈറ്റിലേയ്ക്ക് യാത്രതി രിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ജനല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ ്ണകുമാര്‍, റിക്രൂട്ട്‌മെന്റ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ ബിപിന്‍ കുമാര്‍ ആര്‍.വി എ ന്നിവരും സംബന്ധിച്ചു.
2023 ഫെബ്രുവരി 6 മുതല്‍ 10 വരെ എറണാകുളത്തു വച്ചായിരുന്നു റിക്രൂട്ട്‌മെന്റ്. വിവിധ സ്പെഷ്യാലിറ്റി കളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്സ്, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡി യോഗ്രാഫേഴ്സ്, ഫാര്‍മസിസ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്‌സ് തുടങ്ങി 23 ഓളം തസ്തികകളി ലേക്കായിരുന്നു റിക്രൂ ട്ട്മെന്റ്. തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ നിയമന നടപടികള്‍ പുരോ ഗമിച്ചുവരുന്നു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.