Lifestyle

കു​വൈ​ത്ത് : ഉ​യ​ർ​ന്ന ചൂ​ട് തു​ട​രും, പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​.!

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിലും ഉയർന്ന ചൂട് തുടരും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ കനത്ത താപനില നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.…

1 year ago

സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 കഴിഞ്ഞവരുടെ വീസ കുവൈത്ത് പുതുക്കില്ല.!

കുവൈത്ത് സിറ്റി • സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 വയസ്സു കഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിർത്തി. സ്വദേശികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു…

1 year ago

അനധികൃത താമസക്കാർക്ക് പിടിവീഴും കുവൈത്ത് ;ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി

കുവൈത്ത് സിറ്റി • രാജ്യത്തെ തൊഴിൽ മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോനകൾക്ക് തുടക്കം കുറിക്കും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗത്തിലാണ് പുതിയ തീരുമാനം. ആറ്ഗവർണറേറ്റുകളുടെയും…

1 year ago

മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65,000 പേർ പ്രയോജനപ്പെടുത്തി.!

കുവൈത്ത് സിറ്റി : മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65,000 പേർ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസം നിയമവിധേയമാക്കിയവരും രാജ്യം വിട്ടവരും ഇതിൽപെടും. രാജ്യത്തിന്റെ…

1 year ago

‘കുവൈറ്റ് വയനാട് അസോസിയേഷൻ'(KWA) orientation പ്രോഗ്രാം സംഘടിപ്പിച്ചു.!

കുവൈറ്റ് : വയനാട് അസോസിയേഷൻ GoScore ലേർണിംഗ് സെന്ററുമായി സഹകരിച്ചു 8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രം…

1 year ago

അധ്യാപികയെ പീഡിപ്പിച്ച സ്‌കൂള്‍ വാച്ച്മാനെ വധശിക്ഷയ്ക്ക് വിധിച്ച് കുവൈത്ത് കോടതി.!

കുവൈത്ത് സിറ്റി : അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് സ്കൂൾ വാച്ച്മാനെ കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഡ്യൂട്ടി സമയത്ത് മറ്റുള്ളവർ ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ…

1 year ago

വെ​സ്റ്റ് ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ: കു​വൈ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്ത്.!

കുവൈത്ത് സിറ്റി: അൽ ഐനിൽ നടന്ന രണ്ടാം വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം അഞ്ചാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ഖത്തറിനെ 3-2ന് തോൽപിച്ചാണ്…

1 year ago

ആ​കാ​ശ എ​യ​റി​ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം.!

കുവൈത്ത് സിറ്റി: മുംബൈ-കുവൈത്ത് സെക്ടറിൽ സർവിസ് ആരംഭിച്ച ആകാശ എയറിന് കുവൈത്തി ൽ ഉജ്ജ്വല സ്വീകരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആ ദർശ്…

1 year ago

റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ ബാ​ച്ചി​ല​ർ​മാ​രു​ടെ താ​മ​സം; 26 അ​പ്പാ​ർ​ട്മെ​ന്റി​ൽ വൈ​ദ്യു​തി റ​ദ്ദാ​ക്കി

കുവൈത്ത് സിറ്റി: സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ നടപടി ശക്തമാക്കി അധികൃതർ. ഖൈത്താനിൽ ബാച്ചിലർമാർ താമസിക്കുന്ന 26 അപ്പാർട്മെന്റുകളിൽ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ…

1 year ago

മ​ങ്കി​പോ​ക്സ്: പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ രം​ഗം

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ പടരുന്ന വൈറൽ അണുബാധയായ മങ്കിപോക്സിന്റെ സാഹചര്യത്തിൽ രോഗബാധ തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും രാജ്യത്തെ മെഡിക്കൽ രംഗം തയാറാണെന്ന് ആരോഗ്യ മന്ത്രാലയം.സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും…

1 year ago

This website uses cookies.