കുവൈറ്റ് : വയനാട് അസോസിയേഷൻ GoScore ലേർണിംഗ് സെന്ററുമായി സഹകരിച്ചു 8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രം നടത്തി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ഉപരിപഠനത്തിനായി തെരഞ്ഞെടുക്കേണ്ട കോഴ്‌സുകളും അവയുടെ ജോലി സാധ്യതകളും, പഠനം നടത്തേണ്ടുന്ന ഇൻസ്റ്റിട്യൂട്ടുകളും, അതിനാവശ്യമായ എൻട്രൻസ് എക്സാമുകളും, അവയുടെ സമയവും അടങ്ങുന്ന വിശദ വിവരങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഓരോ വിദ്യാർത്ഥികൾക്കും അവരുടെ ഹയർ എജുക്കേഷൻ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും സഹായമാവുന്നതായിരുന്നു പ്രോഗ്രാം.
ഗോസ്‌കോറിന്റെ അബ്ബാസിയ സെന്ററിൽ വെച്ച് നടന്ന പ്രോഗ്രാമിൽ Mr ബേസിൽ, Mr ജോബിൻസ്, Ms ഷീലു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജിനേഷ് ജോസ്, ട്രഷറർ ശ്രീ അജേഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജിജിൽ മാത്യു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.