Lifestyle

കുവൈത്ത്: ഗതാഗത തടസ്സമില്ലാത്ത അധ്യയനവർഷം.!

കുവൈത്ത് സിറ്റി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഗതാഗതത്തിരക്ക് കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം. ‘ഗതാഗത തടസ്സമില്ലാത്ത അധ്യയനവർഷം' എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്…

1 year ago

കുവൈത്ത് ; വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി.!

കുവൈത്ത് സിറ്റി : ഇനി മുതൽ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ പുതിയ സംവിധാനം…

1 year ago

സ്വന്തം പേര് കുരുക്കായി; കുവൈത്തിൽ സുഹൃത്തിന്‍റെ ചതി കള്ളക്കേസില്‍ കുടുങ്ങി മലയാളി.!

കുവൈത്ത് സിറ്റി : ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ, ഇവിടെയൊരു പ്രവാസി മലയാളി സ്വന്തം പേരിൽ നിയമക്കുരുക്കിലായിരിക്കുന്നു. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം…

1 year ago

കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന്.!

കുവൈത്ത് സിറ്റി : കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന…

1 year ago

മു​ബാ​റ​ക് അ​ൽക​ബീ​ർ തു​റ​മു​ഖ പ​ദ്ധ​തി വേഗത്തിൽ :മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​മാ​യ ഇ​ട​നാ​ഴി​യും വാ​ണി​ജ്യ കേ​ന്ദ്ര​വും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി.!

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ തുറമുഖ പദ്ധതി വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി ബു ബിയാൻ ദ്വീപിലെ പദ്ധതി സ്ഥലത്ത് പൊതുമരാമത്ത് മന്ത്രി നൂറ അൽ മശാനും…

1 year ago

‘ജിഎസ്ടി’യിൽ വലഞ്ഞ് പ്രവാസികൾ,ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടും.!

അബുദാബി : 25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു…

1 year ago

ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​ക്കു​ന്നു ; രാവിലെ 11 നും നാലിനും ഇടയിൽ പുറം തൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.!

കുവൈത്ത് സിറ്റി: കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം ഇന്ന് അവസാനിക്കും. ജൂൺ ഒന്നു മുതലായിരുന്നു രാവിലെ 11 നും നാലിനും ഇടയിൽ…

1 year ago

വേ​ന​ൽ​ക്കാ​ല യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​റ​വ്; നി​ര​ക്ക് ഇ​ള​വു​മാ​യി വി​മാ​ന​ക്ക​മ്പ​നി​ക​ൾ.!

കുവൈത്ത് സിറ്റി: വേനൽക്കാലത്ത് കുവൈത്തിൽനിന്ന് ഇത്തവണ മുൻവർഷങ്ങൾക്ക് സമാനമായി യാത്രക്കാർ ഉണ്ടായില്ലെന്ന് വിലയിരുത്തൽ. ഇത്തവണ യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവ് സംഭവിച്ചതായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധർ…

1 year ago

ശി​ഫ അ​ൽ ജ​സീ​റ​യി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്; ‘ശി​ഫ- 16’

കുവൈത്ത് സിറ്റി: 16-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുമായി ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഫർവാനിയ സെന്റർ ‘ശിഫ- 16' എന്ന പേരിൽ ലുലു…

1 year ago

മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു.

കുവൈത്ത് സിറ്റി • മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്. കാൽവറി…

1 year ago

This website uses cookies.