Lifestyle

ഫാനും ലൈറ്റും സജ്ജീകരിച്ച് അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തി ; യുവാവും യുവതിയും പിടിയില്‍

ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ വി രാജു (26), കായംകുളം കണ്ടല്ലൂര്‍ പു ത്തന്‍പുരക്കല്‍ അപര്‍ണ…

3 years ago

നെടുമ്പാശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി; കുടുങ്ങിയത് വിമാനത്താവളത്തിന് പുറത്തെ കസ്റ്റംസ് പരിശോധനയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നി ന്നാണ് സ്വര്‍ണം പിടിച്ചത്…

3 years ago

ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ റോഡില്‍ വീണു ; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ട്രൈലര്‍ ലോറിയില്‍ നിന്ന് കെട്ട് പൊട്ടി പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ദേഹത്ത് പതിച്ച് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു തൃശൂര്‍: പുന്നയൂര്‍ക്കുളം…

3 years ago

വീടു കുത്തി തുറന്ന് 45 പവന്‍ കവര്‍ന്നു ; മലപ്പുറത്ത് അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

വെങ്ങാട് ഇല്ലിക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ ച്ചാ സംഘത്തിലെ മൂന്നുപേര്‍ കൊളത്തൂര്‍ പിടിയില്‍. കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട്…

3 years ago

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ തടവ് ; ശിക്ഷ ശരിവച്ച് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ അച്ഛനെതിരായ പോക്‌സോ കുറ്റങ്ങള്‍ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളില്‍ വിധിച്ച മരണംവരെ തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച…

3 years ago

കള്ളുഷാപ്പില്‍ തര്‍ക്കം; തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

തൈക്കാട്ടുശ്ശേരി നായ്ക്കന്‍കുന്ന് കള്ള് ഷാപ്പില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തേക്കന്‍ വീട്ടില്‍ ജോബി (41) ആണ് മരിച്ചത് തൃശൂര്‍ : തൈക്കാട്ടുശ്ശേരി നായ്ക്കന്‍കുന്ന്…

3 years ago

ഞാന്‍ റബര്‍ സ്റ്റാമ്പല്ല; സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍

വി സി നിയമന ഭേദഗതി വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല നിയമനങ്ങളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം അ നുവദിക്കില്ലെന്ന് ഗവര്‍ണര്‍ തിരുവനന്തപുരം…

3 years ago

‘ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി, വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു’ ; നിയമസഭയില്‍ കയ്യാങ്കളി തുടങ്ങിയത് യുഡിഎഫ് എന്ന് ഇ പി ജയരാജന്‍

കെ എം മാണി ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി അന്ന ത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍…

3 years ago

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

പാലപ്പിള്ളി പാത്തിക്കിരിചിറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചി കിത്സയി ലായിരുന്ന വനംവ കുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. വയനാട് മുത്തങ്ങ യിലെ ആനിമല്‍ റെസ്‌ക്യൂവര്‍ കോഴിക്കോട് മുക്കം കല്‍പ്പൂര്‍…

3 years ago

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ തുടങ്ങി

പാണാവള്ളി നെടിയതുരുത്തില്‍ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ച് നീക്കല്‍ ആ രംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളി ക്കല്‍. 200 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച…

3 years ago

This website uses cookies.