Lifestyle

ബലാത്സംഗം ചെയ്ത ശേഷം ദലിത് സഹോദരിമാരെ കൊന്ന് കെട്ടിതൂക്കി ; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാ രെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെണ്‍കുട്ടികളെ ക്രൂര മായി ബലാത്സംഗം ചെയ്ത ശേഷം…

4 years ago

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു; സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ല, അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയു മായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍.പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈ ക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ആരോപണം തിരുവനന്തപുരം :…

4 years ago

ഗൊദാര്‍ദ് പകരം വെക്കാനില്ലാത്ത പ്രതിഭ ; വിഖ്യാത ചലച്ചിത്ര പ്രതിഭയെ അനുസ്മരിച്ച് ഇന്‍സൈറ്റ്

ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക് ഗൊദാര്‍ദ് എന്ന് ടീം ഇന്‍സൈറ്റിന്റെ അനുശോചനം പാലക്കാട് : ലോക ചലച്ചിത്ര മേഖലയില്‍ പകരം…

4 years ago

മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക. മസ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരി ക്കെ പെട്ടെന്നാണ് വിമാനത്തിന്റെ…

4 years ago

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണു ഏഴുപേര്‍ മരിച്ചു

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് സര്‍വകലാ ശാലയ്ക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏഴാം…

4 years ago

മലപ്പുറത്ത് യുവതിയെ അടിച്ച് കൊന്നു ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം പോത്തുകല്ലില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ച് കൊന്നു.മലപ്പുറം ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി(26)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു മലപ്പുറം :…

4 years ago

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; ഗോവയില്‍ മുന്‍മുഖ്യമന്ത്രി അടക്കം 8 എംഎല്‍എമാര്‍ ബിജെപിയില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി യായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമ ത്ത്, പ്രതിപക്ഷ നേതാവ്…

4 years ago

200 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

കോടികളുടെ ലഹരി വസ്തുക്കളുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയി ല്‍. ബോട്ടില്‍ നിന്ന് 200 കോടിയോളം വില വരുന്ന 40 കിലോ ഹെറോയിന്‍ പിടി ച്ചെടു…

4 years ago

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

നീലിശ്വരം കമ്പനിപ്പടി പുതുശ്ശേരി വീട്ടില്‍ ഡേവിസ് മകന്‍ വിജിത്ത് (26) ആണ് മരിച്ചത്. ചൊ വ്വാഴ്ച രാത്രി 11.15 ഓടെ നീലീശ്വരത്തായിരുന്നു അപകടം മലയാറ്റൂര്‍ : നിര്‍ത്തിയിട്ട…

4 years ago

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1017 കോടി അനുവദിച്ചു; ബജറ്റില്‍ പ്രഖ്യാപിച്ച 3006 കോടിയും കൈമാറി

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. പഞ്ചായത്തുകള്‍ക്ക്-519 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്-36 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക്-262 കോടി, മുനിസിപ്പാലിറ്റികള്‍ക്ക്-103 കോടി, കോര്‍പറേഷ…

4 years ago

This website uses cookies.