Lifestyle

പ്രവാചകനെ അവഹേളിച്ചെന്ന് ആരോപണം ; ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ഇടുക്കിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോ ഷി തോമസ് (39)…

3 years ago

’40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നല്‍കിയില്ല’; മധു വധക്കേസില്‍ സര്‍ക്കാരിനെതിരെ പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍. ഒരുലക്ഷ ത്തിലധികം രൂപയാണ് അഭിഭാഷകന്റെ കൈയില്‍ നിന്ന് ചെലവായത്. പണം നല്‍ക ണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍…

3 years ago

സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും : മുഖ്യമന്ത്രി

വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ക്യാരിയര്‍മാരായി ഉപയോഗിക്കു ന്നു. സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകു പ്പ് ചുമത്താന്‍ നിര്‍ദ്ദേശം നല്‍ കിയതായും മുഖ്യമന്ത്രി തിരുവനന്തപുരം…

3 years ago

സഞ്ചിയില്‍ കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരി ക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടപ്പോഴാണ് കടിയേറ്റത്.പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്…

3 years ago

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ ; പേവിഷ പ്രതിരോധ വാക്സിന്‍ യജ്ഞം ഇന്ന് മുതല്‍

സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോ ബര്‍ 20 വരെ നീളും. മൃഗങ്ങളുമായി ഇടപഴകുന്ന…

3 years ago

രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ഇതു മായി ബന്ധപ്പെട്ട ഭേദഗതികള്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഉണ്ടാകണമെന്നും…

3 years ago

മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ; നായ ചത്തു

മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ജെയ്സണ്‍ ജോര്‍ജിനാണ് കടി യേറ്റത് തൊടുപുഴ: മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ…

3 years ago

യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും അമ്മയും കസ്റ്റഡി യില്‍. കരിവള്ളൂര്‍ കൂക്കാനത്ത് സ്വദേശി സൂര്യയാണ് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാകേഷ്, ഇയാളുടെ…

3 years ago

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ്; പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ജില്ലാ സെക്രട്ടറി അബൂബര്‍ സിദ്ദിഖാണ് പിടിയിലായത്. ഇയാളെ പട്ടാമ്പിയിലെ വീട്ടില്‍ നിന്നാണ് പൊലീസ്…

3 years ago

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരു ന്നു.പ രേ തനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹ ജ മായ അസുഖങ്ങളെ തുടര്‍ന്ന്…

3 years ago

This website uses cookies.