ആര്‍ബിഐ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും സര്‍ ഫാസി ആക്ടില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി വി എന്‍ വാസവന്‍. കൊല്ലത്ത് വീട്ടിന് മുന്നില്‍ കേരള…
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് താനെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകളിലൊന്ന് തുറന്നത് പാലക്കാട് : പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍…
സര്‍ക്കാരുമായി തര്‍ക്കം തുടരവെ നിയമസഭ പാസ്സാക്കി അയച്ച അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളില്‍ വിവാദമായ ലോകായുക്ത,…
നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത് ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍…
ചിറനെല്ലൂര്‍ സ്വദേശിനി ഹസ്നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് ഹസ്ന പുഴയില്‍ ചാടിയത്. തൃശൂര്‍: കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിന് സമീപം പുഴയില്‍…
കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേ ശം നല്‍കി. ഒക്ടോബര്‍ 24നു വിസിയുടെ കാലാവധി…
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. സംഭവത്തി ല്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.സര്‍ക്കാര്‍,കെഎസ്ആര്‍ടിസി എന്നിവരില്‍ നിന്നാണ് ജസ്റ്റിസ്…
വീടിന് മുന്നില്‍ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെ യ്തു. കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍…
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ആഭിമു ഖ്യ ത്തില്‍ സപ്തംബര്‍ 28ന് മലപ്പുറത്ത് നടത്താനിരുന്ന 'പ്രവാസി നിക്ഷേപ സംഗമം- 2022' ഒക്ടോബര്‍ 17ലേയ്ക്ക് മാറ്റി മലപ്പുറം:…
യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍…
This website uses cookies.