സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനു ള്ള ചെലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന ന…
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ വ്യാപക ആക്രമണവുമായി ബന്ധപ്പെട്ട് 1,013 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 819 പേര്‍ കരുതല്‍ തടങ്കലിലാണ്. 281 കേ സുകള്‍ എടുത്തതായും പൊലീസ്…
മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിര്‍മ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവര്‍മയും. ആര് സിനിമ ചെയ്യണം? ആര് നിര്‍മി ക്കണം? ആര് അഭിനയിക്കണം? എന്നെല്ലാം…
ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16കാരിയെ നാല് പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കിട്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി…
കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടതായി ദേശീയ അന്വേഷണ ഏജന്‍സി. ഇതുമായി ബന്ധപ്പെട്ട പല തെളിവുകളും റെയ്ഡില്‍ ലഭി ച്ചു വെന്ന് എന്‍ഐഎ കോടതി യില്‍…
രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസില്‍ വെര്‍ച്വലായി നടത്തി. കമ്പനി ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്…
മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ സഹോദരന്‍ കു ത്തിക്കൊലപ്പെടു ത്തി. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47)ആണ് കൊല്ലപ്പെട്ടത്. സ ഹോദരന്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49)…
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യ പ്പെട്ടിരിക്കുന്നത് ന്യൂഡല്‍ഹി : കേരളത്തില്‍…
ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ എംജി സര്‍വകലാശാലയില്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോട തി ശരിവച്ചു. നിയമന രീതി…
എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിനെ കോടതി പൊലീസ് കസ്റ്റ ഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കുറ്റം ചെയ്തിട്ടി ല്ലെന്നും പൊലീസ് ഭീഷണിപ്പെടു…
This website uses cookies.