Lifestyle

തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മരണം മൂന്നായി

പുല്ലൂപ്പിക്കടവിന് സമീപം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി.കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാല്‍ പുതിയപുരയി ല്‍ കെ പി സഹദി(25)ന്റെ മൃതദേഹമാണ് ചൊവ്വ രാവിലെ…

3 years ago

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 8 സംസ്ഥാനങ്ങളിലായി 170 ലധികം പേര്‍ പിടിയില്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെ യ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് അതതു സംസ്ഥാ ന പൊലീസ് സേനയുടെ നേതൃത്വത്തില്‍…

3 years ago

കൊച്ചിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

ചെറായി കണ്ടോന്‍ത്തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടത് ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു കൊച്ചി :വൈപ്പിനില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.…

3 years ago

എസ്ഡിപിഐ നിരോധിച്ചതുകൊണ്ട് കാര്യമില്ല; വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും: എംവി ഗോവിന്ദന്‍

എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെ ക്ര ട്ടറി എം വി ഗോവിന്ദന്‍. നിരോധനംകൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാ നാവില്ല. നിരോധനത്തിന്റെ അനന്തരഫലമായി വര്‍ഗീയത…

3 years ago

നെടുമ്പാശേരിയില്‍ ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം, യാത്രക്കാര്‍ക്ക് താമസത്തിന് ഹോട്ടല്‍, ലോഞ്ചുകള്‍ രണ്ടാം ഘട്ടത്തില്‍: മുഖ്യമന്ത്രി

വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവള കമ്പനി…

3 years ago

‘മലയാളികളുടെ സ്‌നേഹം എന്റെ ഹൃദയം തൊട്ടു’ ;ചലച്ചിത്ര പുരസ്‌ക്കാരം നേടിയ അന്തരം നായിക നേഹ

'ജീവിതത്തിലെ ഈ നിമിഷം എനിക്ക് മറക്കാനാവാത്തതാണ്. മല യാളികള്‍ നല്‍കിയ സ്‌നേഹം ഹൃദയത്തില്‍ തൊടുകയാണ്'. സം സ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തില്‍ അവാര്‍ഡ്…

3 years ago

ഒക്ടോബര്‍ 12 വരെ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതെന്റിക്കേഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 12വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാ യിരിക്കുന്നത ല്ലെന്ന് ആതെന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു തിരുവനന്തപുരം: ചില…

3 years ago

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറ സ്റ്റില്‍. പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുട ങ്ങി ജാമ്യം ലഭിക്കാവുന്ന…

3 years ago

നിയമസഭാ കയ്യാങ്കളി കേസ്; ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരായി; കുറ്റം നിഷേധിച്ചു

നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാണ് ജയരാജന്‍ കുറ്റം…

3 years ago

ഗെലോട്ടിന്റെ നിലപാടില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; അധ്യക്ഷ സ്ഥാനത്തേക്ക് മുകള്‍ വാസ്നികോ, ദിഗ് വിജയ സിംഗോ?

പാര്‍ട്ടിയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടി നെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന്…

3 years ago

This website uses cookies.