Lifestyle

ലോക കേരള സഭയുടെ ചെലവ് വഹിക്കുന്നത് സംസ്ഥാനമല്ല; വിശദീകരണവുമായി മുഖ്യമന്ത്രി

ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി കളാണ് ഇതിനുള്ള ചെലവ് വഹിക്കുന്നതെന്നും…

3 years ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി; ജീവനോടെ തീകൊളുത്തിക്കൊന്നു

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു മെയിന്‍പുരി : ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ…

3 years ago

പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാല്‍ അറുത്തുമാറ്റി

മോഷണശ്രമത്തിനിടെ വയോധികയുടെ കാല്‍ അറുത്തുമാറ്റി കൊടും ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു ജയ്പൂര്‍: വയോധികയുടെ കാല്‍പ്പാദം…

3 years ago

വിദ്യാര്‍ത്ഥിനി പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പയ്യോളിയില്‍ ട്രെയിന്‍ തട്ടി മോഡല്‍ പോളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8…

3 years ago

വിഴിഞ്ഞം പദ്ധതി ; അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്സിന്റെ ആശങ്ക പരിഹരിക്കു ന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍…

3 years ago

തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത മലയാളി തിഹാര്‍ ജയിലില്‍ മരിച്ചു

തീവ്രവാദബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത വിചാരണത്തടവുകാരന്‍ തിഹാര്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത് മലപ്പുറം:…

3 years ago

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ മകളും ഒത്താശ ചെയ്ത ഭര്‍ത്താവും അറസ്റ്റില്‍; മോഷ്ടിച്ചത് അമ്മയുടെ 10 പവന്‍ സ്വര്‍ണം

ഇളയമകളുടെ വിവാഹാവശ്യത്തിനായി അമ്മ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂത്തമകളേയും മരുമകനേയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് കിരണ്‍രാജ് ഭാര്യ ഐശ്വര്യ എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലിസ്…

3 years ago

മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനില്‍; ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ബ്രിട്ടനില്‍ ലോക കേരളസഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്,വി ശിവന്‍ കുട്ടി, വീണാ ജോര്‍ജ് എന്നിവരും…

3 years ago

ജസ്റ്റിസ് വി കെ മോഹനന്റെ മകള്‍ ഡോ. ചാന്ദ്‌നി മോഹന്‍ അന്തരിച്ചു

ജസ്റ്റിസ് വി കെ മോഹനന്റെ മകള്‍ പിറവം താലൂക്ക് ഗവ.ആശുപത്രി അസി.സര്‍ജന്‍ ഡോ.ചാന്ദ്‌നി മോഹന്‍(34)അന്തരിച്ചു. സംസ്‌കാരം ഞായര്‍ വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തില്‍ കൊച്ചി : ജസ്റ്റിസ്…

3 years ago

യുവതിയേയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവം ; ഭര്‍ത്താവിനും അമ്മയ്ക്കും സഹോദരിക്കും എതിരെ കേസ്

യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ഭര്‍ത്താ വിനും ഭര്‍തൃമാതാവിനും ഭര്‍തൃ സഹോദരിക്കുമെതിരെ കേസെടുത്ത് പൊലീസ്. കഴി ഞ്ഞ ദിവസം കൊല്ലം കൊട്ടിയത്താണ് സംഭവമുണ്ടായത്. വീട്ടുകാര്‍…

3 years ago

This website uses cookies.