Lifestyle

കൊച്ചിയില്‍ സ്ത്രിയുടെ മൃതദേഹം കവറിനുള്ളില്‍; ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതം

ഗിരിനഗറിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ.കൊലപാതകം നടത്തി ഭര്‍ത്താവ്…

3 years ago

ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ ക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകു ന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച്…

3 years ago

ലൈംഗിക പീഡനക്കേസ് ; സിവിക് ചന്ദ്രന്‍ കീഴടങ്ങി

ലൈംഗിക പീഡന കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹൈ ക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയതിനെ…

3 years ago

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: 5 പേര്‍ പിടിയില്‍; അന്വേഷണം ഊര്‍ജിതം

കോയമ്പത്തൂര്‍ നഗരത്തില്‍ നടന്ന ചാവേര്‍ കാര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേര്‍ പി ടിയില്‍. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായില്‍,…

3 years ago

റെസ്റ്റോറന്റില്‍ വച്ച് തുറിച്ചുനോക്കി; 28കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

തുറിച്ചുനോക്കിയതിന്റെ പേരില്‍ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു.ഞായറാഴ്ച പുലര്‍ച്ചെ മും ബൈയില്‍ മാതുംഗയിലെ റെസ്റ്റോറന്റിലാണ് സംഭവം.കോള്‍ സെ ന്റര്‍ ജീവനക്കാരനായ റോണിത് ഭലേക്കര്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്…

3 years ago

കുളിയ്ക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനിറങ്ങിയ സുഹൃത്ത് മുങ്ങി മരിച്ചു

ഓലത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടില്‍ എസ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ വിപിന്‍(33)ആണ് മ രിച്ചത്. ഒഴുക്കില്‍പ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. വിപിന്റെ മൃതദേഹം സ്‌കൂബാ സംഘവും, നെയ്യാറ്റിന്‍കര…

3 years ago

‘ആ പരിപ്പൊന്നും ഇവിടെ വേവില്ല, ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളണം’- താക്കീതുമായി മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളമെന്നും അതിനപ്പുറ ത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും…

3 years ago

ഗവര്‍ണറുടെ അസാധാരണ നീക്കം ; മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ വി സിമാരോടും രാജിവെക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ…

3 years ago

‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പൊലീസിനെ ലേബല്‍ ചെയ്യുന്നതിനോട് യോജിക്കാനാവില്ല’ ; മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

രാജ്യത്ത് ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പൊലീസിനെ ലേബല്‍ ചെയ്യുന്നതിനോട് യോജി ക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം :…

3 years ago

‘രാജിവെക്കില്ല, ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ’ :കണ്ണൂര്‍ വിസി

വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍ സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. വൈസ് ചാന്‍സലറെ എങ്ങനെയാണ് പിരിച്ചു വി ടേണ്ടത് എന്ന് യുജിസി…

3 years ago

This website uses cookies.