Kerala

‘രാജിവെക്കില്ല, ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ’ :കണ്ണൂര്‍ വിസി

വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍ സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. വൈസ് ചാന്‍സലറെ എങ്ങനെയാണ് പിരിച്ചു വി ടേണ്ടത് എന്ന് യുജിസി റെഗുലേഷനില്‍ പറയുന്നില്ല. ആ സാഹചര്യത്തില്‍ സര്‍വ ക ലാശാല ആക്ട് ആണ് നിലനില്‍ക്കുക. ആക്ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തി കക്ര മക്കേട് എന്നിവയാണ് വൈസ് ചാന്‍സലറെ പുറത്താക്കാനുള്ള കാരണങ്ങള്‍

കണ്ണൂര്‍ : വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍ സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. വൈസ് ചാന്‍സലറെ എങ്ങനെ യാണ് പിരിച്ചു വിടേണ്ടത് എന്ന് യുജിസി റെഗുലേഷനില്‍ പറയുന്നില്ല. ആ സാഹചര്യത്തില്‍ സര്‍വകലാശാല ആക്ട് ആണ് നിലനില്‍ക്കുക.ആക്ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തികക്രമക്കേട് എന്നിവയാണ് വൈസ് ചാ ന്‍സലറെ പുറത്താക്കാനുള്ള കാരണങ്ങള്‍.

ഈ കാരണങ്ങള്‍ കൊണ്ട് പുറത്താക്കണമെങ്കില്‍ തന്നെ മുന്‍കൂട്ടി നോട്ടീസ് നല്‍കുകയും വിസി യുടെ വിശദീകരണം കേള്‍ക്കുകയും വേണം. പ്രശ്നം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് അവരുടെ നിര്‍ദേശപ്രകാരം മാത്രമേ പുറത്താക്കാനാവൂ. ഇതൊന്നും നടക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച രാജിവയ്ക്കണമെന്നു പറയുന്നതില്‍ കാര്യമില്ല. നിലവില്‍ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ്. എന്നിട്ടും പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയുമെ ങ്കില്‍ ആ നടപടി സ്വീകരിക്കട്ടേയെന്നും പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.